Kerala
Kerala
-
കാലിന് പരിക്കേറ്റ ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണമെന്ന് ഗ്രീന്‍കെയര്‍ കേരള
മൂന്നാര്‍: മൂന്നാറില്‍ കാലിന് പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള രംഗത്ത്. കഴിഞ്ഞ മാസം ആദ്യ വാരമാണ്…
Read More » -
മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. ലാക്കാട് എസ്റ്റേറ്റിൽ പടയപ്പ വീട് തകർത്തു
മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കഴിഞ്ഞ രാത്രിയിലായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിൽ എത്തിയ പടയപ്പ പ്രദേശവാസിയായ സജുവിന്റെ…
Read More » -
അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റവതരിപ്പിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളിലായിരുന്നു ബഡ്ജറ്റവതരണം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍,…
Read More » -
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മൂന്നാറില്‍ വിവിധ പരിപാടികള്‍ നടന്നു
അടിമാലി: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി അടിമാലി ടി ബി യൂണിറ്റിന്റെയും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ദേവികുളം സി എച്ച് സി യുടെയും ചട്ട മൂന്നാര്‍…
Read More » -
കേരള കോണ്‍ഗ്രസ് എം മൂന്നാറില്‍ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
അടിമാലി: കേരള കോണ്‍ഗ്രസ് എം ന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മനുഷ്യനാണ് വലുത് മനുഷ്യ ജീവന് എന്ന സന്ദേശം ഉയര്‍ത്തി കേരള കോണ്‍ഗ്രസ്…
Read More » -
സാമ്പത്തിക പ്രതിസന്ധി നേരിടാൻ കർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം തുടങ്ങിയവയാണ്…
Read More » -
കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. ഇനി കോര്‍ കമ്മിറ്റി…
Read More » -
വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത : പൊലീസ്
നാടിനെ നടുക്കിയ വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രശ്നമായി. കടത്തിൽ നിൽക്കുമ്പോഴും അഫാൻ…
Read More » -
വേനൽമഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രാജാക്കാട് പന്നിയാർകൂട്ടിയിൽ വ്യാപക നാശനഷ്ടം
രാജാക്കാട്: വേനൽമഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രാജാക്കാട് പഞ്ചായത്തിലെ പന്നിയാർകൂട്ടിയിൽ വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി വീണും, ശിഖരങ്ങൾ ഒടിഞ്ഞു വീണും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ…
Read More » -
ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് : ഇതുവരെ അറസ്റ്റ് ചെയ്തത് 7307 പേരെ, 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ലഹരി വ്യാപനത്തിനെതിരെ പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന കൂടുതല്‍ ശക്തമാകുന്നു. ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത് 7307 പേരെ. 7038 കേസുകള്‍ രജിസ്റ്റര്‍…
Read More »