Latest News
Latest News
-
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ…
Read More » -
തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം: സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായിയെന്ന് നഗരസഭ, തകർന്നത് വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം
ഇടുക്കി തൊടുപുഴയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ, കോൺക്രീറ്റ് പാളി അടർന്നുവീണുണ്ടായ അപകടത്തിൽ തകർന്നത് വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം. കോതമംഗലം രൂപതയുടെ കീഴിലുള്ള 30 വർഷം പഴക്കമുള്ള…
Read More » -
തൊടുപുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു
തൊടുപുഴ:തൊടുപുഴ മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെസ്ലാബ് മറിഞ്ഞു വീണു രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. മുതലക്കോടം ഗേൾസ്…
Read More » -
ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വ്യാഴാഴ്ചയോടെ കേരളത്തിൽ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ…
Read More » -
മഴ പെയ്യേണ്ട സെപ്റ്റംബറില്‍ കൊടുംചൂട്; ഇന്ന് മുതല്‍ ബുധനാഴ്ച വരെ ചൂട് ഉയരാന്‍ സാധ്യത
ഇന്ന് (സെപ്റ്റംബര്‍ 7) മുതല്‍ സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടിയ അന്തരീക്ഷ സ്ഥിതി അനുഭവപ്പെടാന്‍ സാധ്യത. ഈ കാലയളവില്‍…
Read More » -
മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു…
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം നാളെ രാവിലെ തൊടുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന്…
Read More » -
സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങി: ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്
സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയിൽ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ് നൽകുക കേരളം ആയിരിക്കും.…
Read More » -
ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം…
Read More » -
അടിമാലി ഇരുമ്പുപാലത്ത് ആന കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
അടിമാലി: ഇരുമ്പുപാലത്ത് ആന കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരെ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിൻ്റെ രഹസ്യ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായിട്ടുള്ള ബ്രിജിത്ത്,…
Read More » -
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്: ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ SIT
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിലേക്ക് കടന്ന് എസ്ഐടി. സർക്കാരിൽ നിന്നുള്ള രേഖകൾ പൂർണമായും കൈപ്പറ്റിയതിനുശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാനാണ് അന്വേഷണസംഘത്തിന്റെ…
Read More »