Latest News
Latest News
-
യുവനടിയുടെ പീഡന പരാതി: സംവിധായാകാൻ രഞ്ജിത്ത് അറസ്റ്റിൽ
യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക്…
Read More » -
ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി
എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ…
Read More » -
ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍
മൂന്നാര്‍: വോട്ടെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നേറുകയാണ്. മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളും…
Read More » -
പാമ്പന്മലയില് ഭീതി പരത്തിയ കടുവയെ വനംവകുപ്പ് കെണിയൊരുക്കി പിടികൂടി
മൂന്നാര്‍: കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് പതിനഞ്ചിലധികം പശുക്കളെയായിരുന്നു പ്രദേശത്ത് കടുവ കൊലപ്പെടുത്തിയത്.ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തി. പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കടുവയെ…
Read More » -
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ.
ഇടുക്കി : ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) എന്നയാൾ തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ,…
Read More » -
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച് ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവം : പ്രതി അറസ്റ്റിൽ.
ഇടുക്കി : കുമളി വില്ലേജിൽ ചെങ്കര കരയിൽ എട്ടേക്കർ അയ്യപ്പൻമല ഭാഗത്ത് കുന്നിക്കൽ സുരേഷ് ജോർജിനെ(47)യാണ് കുമളി പോലീസ് പിടികൂടിയത്. അയൽവാസിയായ സ്ത്രീയെ ചീത്ത വിളിക്കുകയും, ശരീരത്തിലേക്ക്…
Read More » -
”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്
രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു…
Read More » -
10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നു’; രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു.…
Read More » -
നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം.…
Read More » -
മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി
മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ…
Read More »