Latest News
Latest News
-
ഇ20 പെട്രോള്‍ മികച്ചത്, എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ രാജ്യത്ത് നല്‍കാനാകില്ല’; പെട്രോളിയം മന്ത്രാലയം
ഇ20 പെട്രോളില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചന നല്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇ 20 കലര്‍ത്തിയ പെട്രോള്‍ ശുദ്ധമായതിനേക്കാള് മികച്ചതാണെന്ന് കേന്ദ്രത്തിന്റെ അവകാശവാദം. രാജ്യത്ത് ശുദ്ധമായ…
Read More » -
വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള…
Read More » -
ഓപ്പറേഷന് മണ്‍സൂണ്‍ : തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
ഭക്ഷ്യ സുരക്ഷാവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് മണ്‍സൂണിന്റെ ഭാഗമായി തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യമേഖലയിലെ സംരംഭകര്‍ക്കായി ലൈസന്‍സ്…
Read More » -
ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിമേട് അംഗൻവാടി പാലം അപകടാവസ്ഥയിൽ.
അടിമാലി :അംഗൻവാടിയിലെ കുരുന്നുകൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ആശ്രയിക്കുന്ന പാലമാണ് സൊസൈറ്റിമേട് അംഗൻവാടി പാലം. അടിമാലി- മുട്ടുകാട് സർവീസ് നടത്തുന്ന ബസ്സുകളും നിരവധി സ്കൂൾ ബസ്സുകളും…
Read More » -
രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവും : മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു.
മൂന്നാർ : വിനോദസഞ്ചാര സീസണിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു. ദേവികുളം എംഎൽഎ. എഫ്. രാജയുടെ…
Read More » -
മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ മണ്ണിടിച്ചിൽ ഭീഷണി: ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
മൂന്നാർ : മണ്ണിടിച്ചിൽ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും, ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് നിലവിൽ വൺവേ ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയത്. അടിമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാത വഴി നേരിട്ട് മൂന്നാർ…
Read More » -
ഇന്നും കൂടി; സ്വര്‍ണവില അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,06,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്നത്തെ…
Read More » -
കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍…
Read More » -
ദേശീയപാത നിർമാണത്തിന് മണ്ണെടുപ്പ്; മഴ കനത്തത്തോടെ ഭീതിയില്‍ മലയോര നിവാസികൾ
അടിമാലി :കൊച്ചി – ധനുഷ്കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വ്യാപക മണ്ണെടുപ്പ് നടത്തിയതോടെ അപകട ഭീതിയിലാണ് ഇടുക്കിയിലെ നിരവധി കുടുംബങ്ങൾ. മഴ കനത്തത്തോടെ മണ്ണിടിച്ചിലുണ്ടാകുമെന്നാണ് ആശങ്ക. കരാർ…
Read More » -
കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട…
Read More »