Latest News
Latest News
-
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ്…
Read More » -
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയതിന് ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ…
Read More » -
അടിമാലി ലക്ഷംവീട് നഗര്‍ നിവാസികളുടെ സമരം: ഭിക്ഷാടന സമരത്തിനൊരുങ്ങി കുടുംബങ്ങള്‍
അടിമാലി ലക്ഷം വീട് നഗര്‍ നിവാസികളുടെ സമരം അടിമാലി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തുടരുകയാണ്. ശക്തമായ മറ്റ് സമരമുറകളിലേക്കു കടക്കാനാണ് തീരുമാനം. ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ഭിക്ഷാടകരെപ്പോലെ തെരുവിലിറങ്ങാനാണ്…
Read More » -
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; അവസാനത്തെ മൃതദേഹം കൂടി കണ്ടെത്തി
കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയുടെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം…
Read More » -
ഫുട്ബോള്‍ മൈതാനത്തെ മതില് ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗം; കടല്‍ജീവിക്ക് അല്‍ഡിസ വൊസിഞ്ഞ എന്ന് പേര്
ഫിഫ ലോകകപ്പില്‍ മിന്നും സേവുകളുമായി താരമായ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. വൊസിഞ്ഞയോടുള്ള ബഹുമാനര്‍ഥം കരീബിയന്‍ കടലില്‍ നിന്നും പുതുതായി കണ്ടെത്തിയ ജീവിക്ക് ഗവേഷകര്‍…
Read More » -
പുറത്താക്കേണ്ട സസ്പെൻഷൻ മതി!അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ സുപ്രധാന മാറ്റത്തിന് JPC ശുപാർശ
അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യൽ ഭേദഗതിയിൽ ഇളവ്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ…
Read More » -
എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍
ഗാനകോകിലം എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്പൊതുദര്ശനം ആരംഭിച്ചു . സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ…
Read More » -
കള്ളാടി മണ്ണിടിച്ചിൽ: കൺസ്ട്രക്ഷൻ മാനേജർക്കായി ഇന്നും തിരച്ചിൽ തുടരും
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്നും തിരച്ചിൽ തുടരും. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് തന്നെയാകും ഇന്ന്…
Read More » -
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം
പ്രണയവും, വിരഹവും, ബാല്യവും, ആഘോഷങ്ങളും എല്ലാം ഒരു സ്വരത്തില്‍ കോര്‍ത്തിണക്കിയ സംഗീതകോകിലമായിരുന്നു എസ് ജാനകി. പതിറ്റാണ്ടുകള്‍ സംഗീതലോകത്തെ തന്റെ മാന്ത്രിക ശബ്ദം കൊണ്ട് കീഴടക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു.…
Read More » -
വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.…
Read More »