Latest News
Latest News
-
നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിനം ഇന്ന് : ജില്ലയിൽ ഇതു വരെ 776 പത്രികകൾ സമർപ്പിച്ചു : ജില്ലാ പഞ്ചായത്തിലേക്ക് 64 പത്രികകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. ഇടുക്കി ജില്ലയിൽ ബുധനാഴ്ച വരെ 776…
Read More » -
മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് നാലു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മൂന്നാർ /ഇടുക്കി :മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് കരൂർ സ്റ്റാർ ഹൈസ്കൂളിലെ…
Read More » -
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ്…
Read More » -
ഇടുക്കി പണിക്കൻക്കുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
അടിമാലി: പണിക്കൻകുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി . പണിക്കൻകുട്ടി പെരുംപള്ളിക്കുന്നേൽ രഞ്ജിനി(30)യാണ് മകനായ ആദിത്യനെ(4) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീടിന്റെ ജനാലയിൽ…
Read More » -
വേണ്ടത്ര ആയമാരില്ല’; നാലുവയസുകാരി മരിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം…
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി നാലുവയസുകാരി മരിച്ചതിൽ ഗിരിജ്യോതി സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. അപകടമുണ്ടാക്കിയ ബസ് ഓടിച്ച് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഹെയ്സൽ…
Read More » -
പണച്ചാക്കുകളുടെ നോട്ട് വാങ്ങി സീറ്റ് വിൽക്കുന്ന നേതാക്കൾ കോൺഗ്രസിന് ആപത്ത്’ ; കോൺഗ്രസ് നേതൃത്വത്തിനെതിരെ അടിമാലിയിൽ ‘സേവ് കോൺഗ്രസി’ന്റെ പേരിൽ പോസ്റ്റർ
അടിമാലിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് പേയ്മെന്റ് സീറ്റ് ആക്കി മറ്റൊരാൾക്ക് വിറ്റു…
Read More » -
പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്.…
Read More » -
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് തള്ളി. കേരളം ഉള്‍പ്പെടെ എന്‍ഡിഎ…
Read More » -
തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കാതിരുന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടലംഘനം
തിരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കണമെന്നും നിരോധിത ഡിസ്പോസബിള്‍ വസ്തുക്കളൊന്നും തിരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നു ഉറപ്പ് വരുത്തുന്നതിനായി ജില്ലാ തല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെയും തദ്ദേശ…
Read More »
