Latest News
Latest News
-
കന്നിവോട്ടിനു മുൻപായി ഇവിഎം ട്രാക്ക്, താരമായി വിദ്യാർത്ഥികൾ
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നല്‍കാനായതിന്റെ ആത്മവിശ്വാസത്തിലുമാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്…
Read More » -
തിട്ടയിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു.
ഇടുക്കി : കട്ടപ്പന അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ (29/11/2025) പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു. ഉടൻ…
Read More » -
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണ സമയപരിധി നവം. 21 വരെ
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവം.21 ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും.പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ / തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള…
Read More » -
വാഴത്തോപ്പ് സ്കൂൾ ബസ് അപകടം: ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക്…
Read More » -
ഇടുക്കി ജില്ലാതല ബാങ്കേഴ്സ് മീറ്റ് നടത്തി
ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിൽ സംരംഭകർക്ക് ബാങ്കുകൾ നൽകുന്ന…
Read More » -
എസ്.ഐ. ആർ: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് എത്രയും വേഗം സമർപ്പിക്കണം: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി : പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി (SIR-Special Intensive Revision) ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂത്ത് ലെവൽ…
Read More » -
വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചു, അമ്മയും ആൺസുഹൃത്തും യു.കെയിൽ; വിശദാന്വേഷണം ആരംഭിച്ച് ATS
വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല…
Read More » -
ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ സ്റ്റാറ്റസാക്കി പൊലീസുകാരന്; മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ അന്വേഷണം
ഇടുക്കി: ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പൊലീസുകാരൻ. മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത് .…
Read More »

