Latest News
Latest News
-
കോതമംഗലത്ത് വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട : മൂന്നര കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
കോതമംഗലം: കഴിഞ്ഞ രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോതമംഗലത്തിന്…
Read More » -
പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം
പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്. ഗൃഹാതുരത്വം…
Read More » -
കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത കൂട്ടി; ആശമാര്‍ക്ക് ലഭിക്കുക 1450 രൂപ
ഓണം പ്രമാണിച്ച് കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത വര്‍ധിപ്പിച്ചു. ഓണത്തിന് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 250 രൂപ അധികം ലഭിക്കും. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി…
Read More » -
വാക്ക് തർക്കം : ബൈസൺവാലിയിൽ ഗൃഹനാഥനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി : അയൽവാസി പിടിയിൽ
ബൈസൺവാലി : കഴിഞ്ഞ രാത്രിയിലാണ് ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്ത് റോഡിന് നടുവില്‍ ഗൃഹനാഥനെ വെട്ടേറ്റ നിലയില്‍ ചൊക്രമുടിയിലേക്ക് പോവുകയായിരുന്ന ആളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ രാജാക്കാട്…
Read More » -
ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്
കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന്…
Read More » -
ഈ വര്‍ഷം സ്ഥിരീകരിച്ചത് 41അമീബിക് മസ്തിഷ്ക ജ്വരം കേസുകള്‍; ആക്ടീവ് കേസുകള്‍ 18: ആരോഗ്യവകുപ്പ്
ഈ വര്‍ഷം സംസ്ഥാനത്ത് 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യവകുപ്പ്. 18 ആക്ടീവ് കേസുകളുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ്…
Read More » -
വെട്ടമില്ല, ശൗചാലയമില്ല നട്ടംതിരിഞ്ഞ് ആദിവാസി കുടുംബം
വൈദ്യുതി ഇല്ലാത്ത, പടുത കെട്ടി മറച്ച കൊച്ചുകുടിലിൽ രണ്ട് കുട്ടികൾ. നട്ടെല്ലിന് പരിക്കേറ്റ് കിടക്കുന്ന ഗൃഹനാഥൻ. ഭർത്താവിനെയും മക്കളെയും നോക്കേണ്ടതിനാൽ കൂലിപ്പണിക്കുപോലും പോകാൻപറ്റാതെ വീട്ടമ്മ. വെള്ളിയാമറ്റം പഞ്ചായത്തിലെ…
Read More » -
ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ഗുരുവായൂരിൽ പുണ്യാഹമടക്കം ശുദ്ധി കർമ്മങ്ങൾ നാളെ, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം രാവിലെ…
Read More » -
ഇടുക്കി ജില്ലാ അറിയിപ്പുകൾ
താലൂക്ക് വികസന സമിതി2025 സെപ്റ്റംബർ മാസത്തെ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ 9 ന് രാവിലെ 11 ന് ഇടുക്കി താലൂക്ക് ഓഫീസിൽ ചേരുമെന്ന് തഹസിൽദാർ…
Read More » -
പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍
പെരുമ്പാവൂർ: മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.…
Read More »