Latest News
Latest News
-
മൂന്നാറിലെ കാട്ടാന ശല്ല്യം അവസാനിക്കുന്നില്ല
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി കാട്ടുകൊമ്പന്മാര് മാറി മാറി ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്നതാണ് തൊഴിലാളി കുടുംബങ്ങളെ…
Read More » -
വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ശില്‍പ്പശാല ക്യാമ്പ് സംഘടിപ്പിച്ചു
അടിമാലി: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ ആളുകള്‍ക്കായി ശില്‍പ്പശാല ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലെ പട്ടിക വര്‍ഗ്ഗ മേഖലകളിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍…
Read More » -
റബ്ബറിന്റെ വിലയിടിവ് റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു
അടിമാലി: റബ്ബറിന്റെ വിലയിടിവ് റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വില ഉയരാത്തത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. 190 മുതല്‍ 200 രൂപ വരെയാണ് റബ്ബറിന്റെ വിപണിവില. 300 നു…
Read More » -
ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്
മൂന്നാര്‍: താലൂക്കാസ്ഥാനമായ ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്. മൂന്നാര്‍ ഡി എഫ്ഒ, കെഡിഎച്ച് വില്ലേജ് ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരോടാണ് സബ് കലക്ടര്‍…
Read More » -
പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍
അടിമാലി: അടിമാലി പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍. ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിക്കൊമ്പനെ നാടുകടത്തണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പ്രദേശവാസികള്‍…
Read More » -
ഇന്ധന കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം തട്ടി
മൂന്നാര്‍: ഇന്ധനക്കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം യുവാവിന്റെ നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന് പരാതി. മൂന്നാര്‍ സ്വദേശി മനോജ് വി നായര്‍ക്കാണ് പണം…
Read More » -
പാർലമെൻറ്റ് വർഷകാല സമ്മേളനം സമാപിച്ചു
പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് കൊള്ള ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ…
Read More » -
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു
അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി…
Read More » -
‘യുവനടി അടുത്ത സുഹൃത്ത്, നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, സ്വമേധയാ രാജിവെക്കുന്നു’; രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വം ആവശ്യപ്പെട്ടില്ല, താൻ സ്വമേധയാ രാജിവെക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് ഇതുവരെ രാജി…
Read More » -
പീരുമേട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്
ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്. കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്നെ…
Read More »