Latest News
Latest News
-
കനത്ത സുരക്ഷ: റിപ്പറും ചെന്താമരയുമുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി ഗോവിന്ദച്ചാമിയും, കൊടുംകുറ്റവാളിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ എത്തിച്ചു
കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ…
Read More » -
ഗോത്രവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനവുമായി ജനമൈത്രി എക്സൈസ് സ്ക്വാഡ്
പി എസ് സി പഠന രംഗത്ത് മൂന്ന് വര്‍ഷം കൊണ്ട് വിജയഗാഥ രചിച്ച ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ പരിശീലനം ഇനി മുതല്‍ ദേവികുളത്തെ ഉന്നതികളിലെ ഉദ്യോഗാര്‍ഥികള്‍ക്കും. ചിറക്…
Read More » -
ക്ഷീരവികസന സമ്പര്‍ക്ക പരിപാടി കര്‍ഷക മൈത്രി സംഘടിപ്പിച്ചു
അടിമാലി: അടിമാലി ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീരവികസന സമ്പര്‍ക്ക പരിപാടി കര്‍ഷക മൈത്രി സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ് അടിമാലി യൂണിറ്റിന്റെയും ഹൈറേഞ്ച് ഡയറി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും…
Read More » -
പാംബ്ല അണക്കെട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
അടിമാലി: പാംബ്ല അണക്കെട്ടില്‍ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹം പനംകൂട്ടി സ്വദേശി കാട്ടുവിളയില്‍ ബെഞ്ചമിന്‍ വിന്സന്റിന്റേതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ മാസം 27ന് പനംകുട്ടി ചപ്പാത്തില്‍…
Read More » -
അവശനിലയില്‍ കണ്ടെത്തിയ കുട്ടി ആന ചെരിഞ്ഞു
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടി ആന ചെരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ പുല്മേട്ടിലാണ് കാട്ടാന കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്ന് ജനിച്ച…
Read More » -
31ലെ താലൂക്ക് ഹര്‍ത്താല്‍, സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; ലോംങ്ങ് മാര്‍ച്ചിന് പൂര്‍ണ്ണ പിന്തുണ
അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 31ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തിട്ടുള്ള ലോംങ്ങ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി.…
Read More » -
ഇടുക്കി ജില്ലയിലെ ആശുപത്രി, സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍
ഇടുക്കി : ജില്ലയിലെ ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍…
Read More » -
കനത്ത മഴ; അടിമാലി മേഖലയില്‍ വിവിധയിടങ്ങളില്‍ ഗതാഗത തടസ്സം,ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു, താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട്
അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റു വീശുന്ന സ്ഥിതിയുമുണ്ട്. കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്ക്…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരും: ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…
Read More » -
ഉത്പാദനശേഷി വര്‍ധിപ്പിച്ച് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി; ഉദ്ഘാടനത്തിനൊരുങ്ങുന്നു…
മൂന്നാർ : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാര്‍ഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി…
Read More »