Latest News
Latest News
-
കെ ആര് ഗൗരിയമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി ജെ എസ് എസ് പ്രവര്‍ത്തകര്‍.
രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും കരുത്തുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമായി മാറിയ കെ ആര് ഗൗരിയമ്മയുടെ നൂറ്റി ഏഴാം ജന്മദിനം പ്രവര്‍ത്തകര്‍ ഇത്തവണ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും സഹായങ്ങള്‍ എത്തിച്ച്…
Read More » -
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍
മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം…
Read More » -
തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു
പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു. രാജ്യം…
Read More » -
ദേശിയപാത വിഷയത്തിലെ കോടതി വിധി സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്റെ ഭാഗം: അഡ്വ.ഡീൻ കുര്യാക്കോസ് എം പി
അടിമാലി :ദേശിയപാത വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി അഡ്വ.ഡീൻ കുര്യാക്കോസ് എം പി. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്റെ ഭാഗമെന്ന് എം…
Read More » -
ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം: ആക്സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും
ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ…
Read More » -
എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം; തീ പൂര്‍ണമായും അണച്ചു
എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം. ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചത്. തീ പൂര്‍ണമായും…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ…
Read More » -
ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്
ഞായറാഴ്ച അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി)നെ എതിരില്ലാത്ത മൂന്ന് ഗോളിന്…
Read More » -
കോതമംഗലം നഗരസഭാ കൗൺസിലർ കെ.വി. തോമസ് രാജിവെച്ചു
കോതമംഗലം നഗരസഭാ കൗണ്‍സിലർ കെ.വി. തോമസ് രാജിവെച്ചു. പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കൗൺസിലർ സ്ഥാനം രാജിവെയ്ക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ…
Read More » -
അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ മികവുത്സവം 2025 നടന്നു
അടിമാലി :അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ ‘മികവുത്സവം 2025’ ന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ അഡ്വ എ രാജ…
Read More »