Latest News
Latest News
-
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച്…
Read More » -
പ്രിയംവദയെ കൊന്നത് ബന്ധത്തിൽ നിന്ന് പിന്മാറിയതിനാൽ; മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചത് 2 ദിവസം, കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്
തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മ പ്രിയംവദയെ കൊന്നത് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം കൊണ്ടാണെന്ന് ആൺസുഹൃത്ത് വിനോദിന്റെ മൊഴി. പ്രിയംവദയുമായി പ്രതി അടുപ്പത്തിലായിരുന്നു. പ്രിയംവദയുടെ അയൽവാസിയാണ് വിനോദ്. കൊലപാതകത്തിൽ…
Read More » -
മില്‍മയുടെ ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു
മൂന്നാര്‍: മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ ശീതീകരണ പ്ലാന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു. ഇക്കാ…
Read More » -
കുരങ്ങാട്ടി തോട്ടിലേക്കിടിഞ്ഞെത്തിയ മണ്ണും മരവും നീക്കണമെന്നാവശ്യം
അടിമാലി: കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ഭാഗമായി കുരങ്ങാട്ടി തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ നടന്ന് വരുന്നതാണ്. കാലവര്‍ഷമെത്തി മഴ…
Read More » -
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16) അവധി
ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ,…
Read More » -
എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.…
Read More » -
ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിലെ കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു
അടിമാലി: ദേശിയപാത 85നേയും ദേശിയപാത 185നേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകളില്‍ ഒന്നാണ് ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡ്.നാളുകള്‍ക്ക് മുമ്പ് റോഡ് നവീകരണത്തിന് തുക അനുവദിക്കുകയും ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍…
Read More » -
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ട് മുർഷിദാബാദ് സ്വദേശിനികൾ അറസ്റ്റിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ…
Read More » -
സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചു; പത്തടിയോളം അകലെ ഞാനും തെറിച്ചുവീണു’; മൊഴിയിലുറച്ച് ഭർത്താവ് ബിനു
ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ മൊഴിയിലുറച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം…
Read More »