Latest News
Latest News
-
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറയുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും ബാക്കി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുമാണ്.…
Read More » -
വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കുടുംബങ്ങള്‍
അടിമാലി: അടിമാലി വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കുടുംബങ്ങള്‍. മൂന്നോളം കാട്ടാനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാളറ കുളമാംകുഴി മേഖലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി…
Read More » -
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് നാളെ
അടിമാലി: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ്…
Read More » -
അടിമാലിയില്‍ നടന്നു വന്നിരുന്ന പുസ്തകോത്സവം സമാപിച്ചു
അടിമാലി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ നടന്നു വന്നിരുന്ന പുസ്തകോത്സവം സമാപിച്ചു.അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ സജ്ജീകരിച്ചിരുന്ന ഇ ജി സത്യന് നഗറിലായിരുന്നു കഴിഞ്ഞ…
Read More » -
റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി
അടിമാലി: ഇടുക്കി ജില്ലാ റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറക്കാന്‍…
Read More » -
മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന് പടയപ്പയിറങ്ങി.കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കാട്ടുകൊമ്പന് പടയപ്പ ജനവാസ മേഖലയില്‍ എത്തുന്നത്. മദപ്പാടിന്റെ സമയം കാട്ടാന മൂന്നാറിലെ…
Read More » -
മഴക്കെടുതി: ഇടുക്കിയിൽ 148 വീടുകള്‍ക്ക് നാശനഷ്ടം; ജില്ലയില്‍ 14 ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയില്‍ ജില്ലയില്‍ 148 വീടുകള്‍ക്ക് ഇതിനോടകം നാശനഷ്ടമുണ്ടായി. 138 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്.…
Read More » -
മഴ അതിതീവ്രം, മഴക്കെടുതിയും: സംസ്ഥാനത്ത് 60 ക്യാമ്പുകൾ തുറന്നു; 1439 പേർ ക്യാമ്പുകളിൽ കഴിയുന്നു
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ പരക്കെ നാശനഷ്ടം. സംസ്ഥാനത്ത് 60 ക്യാമ്പുകളിലായി 429 കുടുംബങ്ങളെ പാർപ്പിച്ചു. 1439 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് കോട്ടയം ജില്ലകളിലാണ് ക്യാമ്പുകളിൽ കൂടുതലും. അതിനിടെ…
Read More » -
മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
മുന്‍ പ്രൊഫഷണല്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന…
Read More » -
സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; പതിനോരായിരത്തോളം പേര് വിരമിക്കും
സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം നല്കാന് മാത്രം 6000 കോടിയോളം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും…
Read More »