Local news
Local news
-
അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഈ മാസം 7 മുതല്‍ 16 വരെ നടക്കും
അടിമാലി: അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഈ മാസം 7 മുതല്‍ 16 വരെ നടക്കും. ഏഴിന് വൈകിട്ട് 7.10 നും 8.20നും…
Read More » -
മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തില്‍ തിരുന്നാളിന് ഈ മാസം 6ന് തുടക്കം കുറിക്കും
അടിമാലി: അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് ഈ മാസം 6ന് തുടക്കം കുറിക്കും. 6, 7,…
Read More » -
മുല്ലപ്പെരിയാർ ഡാമും ജില്ലാ കളക്ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി : ഇടുക്കിയിൽ വ്യാപക പരിശോധന
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി…
Read More » -
ജില്ലാ വ്യാപാരോത്സവ് 2026: ദ്വൈവാര നറുക്കെടുപ്പ് ഇന്ന്
അടിമാലി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോത്സവ് 2026ന്റെ രണ്ടാമത് ദ്വൈവാര നറുക്കെടുപ്പ് ഇന്ന് വൈകിട്ട്…
Read More » -
വൈബ് ഫോര്‍ വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മുട്ടം ഹെല്‍ത്ത് ബ്ലോക്കിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ വൈബ് ഫോര്‍ വെല്‍നെസ് റൈസ്…
Read More » -
ഇടുക്കി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി
ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം മുന്നോട്ട്. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക്…
Read More » -
ഇടുക്കിയിൽ പുതിയ ഓർക്കിഡ്
ഇടുക്കി: മറയൂർ- കാന്തല്ലൂർ മേഖലയിൽ നിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെന്ററം എന്ന തദ്ദേശ ജാതി വിഭാഗത്തിൽപ്പെടുന്ന ചെടിക്ക്…
Read More » -
2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍; ഇടുക്കിയിൽ 37… !!
വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും വീടുകളില്‍ പ്രസവം വ്യാപകമായി നടക്കുന്നു. 2024-25 കാലയളവില്‍ മാത്രം 428 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്.…
Read More » -
അപേക്ഷിക്കുന്ന എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്രസ്കൂട്ടര്‍ ലഭ്യമാക്കുന്ന പദ്ധതി ഉടന്‍: മന്ത്രി ആര്. ബിന്ദു
അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്ര സ്കൂട്ടര്‍ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര് ബിന്ദു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ഇടുക്കി ജില്ലാ…
Read More » -
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ഫെബ്രുവരി 15ന് പുനരാരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിന്
പാല്‍കുളമേട് വ്യൂ പോയിന്റ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും ഇടുക്കി കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കുമെന്ന് ജലവിഭവ…
Read More »