Local news
Local news
-
വണ്ടിപ്പെരിയാർ 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ്സിൽ കാറും ട്രാക്ടറും ഇടിച്ച് അപകടം.
ഇടുക്കി :ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സ്കൂൾ കുട്ടികളെ കയറ്റുന്നതിനായി 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ് നിർത്തിയിരിക്കുകയായിരുന്നു. ബസിന്റെ തൊട്ടു…
Read More » -
നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു; ഒരു വീട്ടിൽ രണ്ടുനായകളെ വളർത്താം
നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായാനാണിത്. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ…
Read More » -
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പൈനാവ് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍…
Read More » -
അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയും…
Read More » -
എസ്ഐആര്‍: ഇടുക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്
ഇടുക്കി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഇതുപ്രകാരം ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ 13.26 ശതമാനമാണിത്.…
Read More » -
വയോധികയെ കെട്ടിയിട്ട് കവർച്ച; യുവതി അറസ്റ്റിൽ…
രാജകുമാരി : നടുമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ പട്ടാപ്പകൽ കെട്ടിയിട്ട ശേഷം സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരു പ്രതി അറസ്റ്റിൽ. തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ…
Read More » -
കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ കൈക്കൂലി, ഇടുക്കിയില്‍ പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍…
Read More » -
പാചകം ചെയ്യാത്തത് 3 കിലോ, പാചകം ചെയ്തത് 2 കിലോ ! വീടിന്റെ പിറകിലിട്ട് മ്ലാവിനെ കൊന്ന് കറിവെച്ചു, 2 പേർ പിടിയിൽ
ഇടുക്കി: കമ്പംമെട്ടിൽ മ്ലാവിനെ വേട്ടയാടിയ രണ്ടു പേരെ കുമളി വനംവകുപ്പ് അറസ്റ്റു ചെയ്തു. കമ്പംമെട്ട് സ്വദേശികളായ പുളിക്കൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജേക്കബ് മാത്യു, മേച്ചേരിൽ…
Read More » -
വൈദ്യുതി തടസ്സംമൂലം ദുരിതമനുഭവിക്കുന്ന വട്ടവട നിവാസികള്‍ക്ക് ആശ്വാസവുമായി വൈദ്യുതി വകുപ്പ്
മൂന്നാര്‍: അതിര്‍ത്തി കാര്‍ഷിക ഗ്രാമമാണ് വട്ടവട.മഴക്കാലങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വട്ടവടയില്‍ വൈദ്യുതി മുടങ്ങാറുണ്ട്.അടിക്കടിയുള്ള വൈദ്യുതി തടസ്സംമൂലം പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന വട്ടവട നിവാസികള്‍ക്ക് ആശ്വാസവുമായിട്ടാണ് വൈദ്യുതി വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്.…
Read More » -
കല്ലാര്കുട്ടിമേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തണം
അടിമാലി:കല്ലാര്കുട്ടിമേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. മുമ്പ് കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കല്ലാര്‍കുട്ടിക്ക് പുറമെ സമീപ പ്രദേശങ്ങളുടെ…
Read More »