Local news
Local news
-
ഇടുക്കിയിൽ വയോധികയെ ചുട്ടുകൊന്ന കേസ്; വിധി ഇന്ന്
ഇടുക്കിയിൽ 72 വയസുകാരിയെ സഹോദരീപുത്രൻ ചുട്ടു കൊന്ന കേസിൽ കോടതി ഇന്ന് വിധി പറയും. 2021 ലാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ കൊലപാതകം നടന്നത്. പ്രതി കുറ്റക്കാരനാണെന്ന്…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബിന് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാങ്കേതിക സമിതി അനുമതി നല്കി
അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ചികിത്സ തേടുന്ന പ്രധാന ആശുപത്രികളില്‍ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് കാത്ത് ലാബ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള…
Read More » -
കുമളിയിൽ വാഹനാപകടം
ഇടുക്കി : കുമളിയിൽ പത്തുമുറി റോഡിൽ റോസ് പാർക്കിനു സമീപം വെച്ച് ചെങ്കര സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയിൽ 11:30 യോടു…
Read More » -
വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം: മന്ത്രി റോഷി അഗസ്റ്റിന്
ജില്ലയില്‍ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍…
Read More » -
മൃഗ ചികിത്സ വീട്ടുപടിക്കല്‍: വിളിക്കൂ 1962
1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും 1962…
Read More » -
ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച കഴിഞ്ഞും നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ
ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ. ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച പിന്നിട്ടിട്ടും ലാബിൽ നിന്ന് നൽകിയില്ല. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജില്ല കലക്ടർ മെഡിക്കൽ…
Read More » -
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍: വൈദ്യുത സുരക്ഷ ഉറപ്പുവരുത്തണം
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളില്‍ വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോള്‍ വൈദ്യുത സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. അപകടങ്ങള്‍…
Read More » -
ഉപ്പുതോടില്‍ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു
ഉപ്പുതോടില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടത്തിവന്ന വന്‍തോതിലുള്ള അനധികൃത പാറ ഖനനം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് നേരിട്ടെത്തി തടഞ്ഞു. ഖനനത്തിന് ഉപയോഗിച്ച…
Read More » -
ക്രിസ്മസ്-പുതുവത്സരാഘോഷം; അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമക്കണം: എം. എം മണി എംഎല്‍എ
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണമെന്ന് എം.എം മണി എംഎല്‍എ. എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലാ കളക്ടര്‍…
Read More » -
ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ പടയപ്പ; നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുകൊമ്പന് പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാവുകയാണ്. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കാട്ടുകൊമ്പന് കോടുപാടുകള്‍ വരുത്തി. ഇന്നലെയായിരുന്നു സംഭവം…
Read More »