Local news
Local news
-
ഗൂഗിൾ മാപ്പ് നോക്കി ഇടുക്കിക്ക് പോയ ലോറി ‘എസ്’ വളവിൽ പോസ്റ്റിൽ ഇടിച്ചുനിന്നു…
വണ്ണപ്പുറം: വണ്ണപ്പുറം വഴി ഇടുക്കിയിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ നാൽപതേക്കർ എസ് വളവിൽ ലോറി അപകടത്തിൽ പെട്ടു. മധുരയിൽ നിന്ന് വണ്ണപ്പുറം വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ്…
Read More » -
അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍…
Read More » -
മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം
മൂന്നാര്‍: മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം. ജില്ലയിലെ മറ്റ് മേഖലകളില്‍ ഉള്ളതിനേക്കാള്‍ കിലോക്ക് മുപ്പത് രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. പോത്തിറച്ചിയേക്കാള് കൂടുതലായി…
Read More » -
സഞ്ചരിക്കുന്ന ഓണചന്ത ദേവികുളം നിയോജക മണ്ഡലത്തില്‍ പര്യടനം തുടങ്ങി
മൂന്നാര്‍: ഓണക്കാലത്ത് പൊതുവിപണിയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന ഓണചന്ത ദേവികുളം നിയോജക മണ്ഡലത്തിലും പര്യടനം തുടങ്ങിയിട്ടുള്ളത്. 13 ഇന…
Read More » -
റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. റേഷന്‍ കടകളില്‍ എത്തുന്ന അരിയുള്‍പ്പെടെയുള്ള…
Read More » -
മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തി ഒറ്റകൊമ്പന്‍
മൂന്നാര്‍: നാള്‍ക്കുനാള്‍ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരികയാണ്.കാട്ടാന കൂട്ടങ്ങള്‍ക്ക് പുറമെ ഒറ്റക്ക് വിഹരിക്കുന്ന കാട്ടുകൊമ്പന്മാരും ജനവാസ മേഖലകളില്‍ ഇറങ്ങി നാശം വരുത്തുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടിയിലാണ്…
Read More » -
ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്
ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം;പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്
ഇടുക്കി: ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം നൽകും. ആഗസ്റ്റ്…
Read More » -
ഓണവില്ല്’ ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം
ഇടുക്കി : ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. ‘ഓണവില്ല്’ എന്ന് പേരിട്ടിരിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി.…
Read More » -
അടിമാലി ഇരുമ്പുപാലത്ത് വാഹനാപകടം: ഒരു മരണം
അടിമാലി: ദേശീയപാത85ൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണ അന്ത്യം. അടിമാലി ആയിരം ഏക്കർ സ്വദേശി ജ്ഞാനീശ്വരൻ ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ ഇരുമ്പുപാലത്ത്…
Read More »