Local news
Local news
-
ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല
മൂന്നാര്‍: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല. ശക്തമായ മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡിലൂടെ ഒരുവാഹനത്തിന് കഷ്ടിച്ച് മാത്രമാണ് കടന്ന് പോകാന്‍…
Read More » -
റംബുട്ടാന് കൃഷിയില്‍ വിജയം കൊയ്ത്; കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു
അടിമാലി: റംബുട്ടാന് കൃഷിയില്‍ വിജയം കൊയ്യുന്ന കര്‍ഷകനാണ് കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു ചേലമലയില്‍. റംബുട്ടാന് കൃഷിയില്‍ ശ്രദ്ധേയനാവുകയാണ് കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു…
Read More » -
തെരുവ് നായ ശല്യത്താല്‍ പൊറുതി മുട്ടി മൂന്നാര്‍ നിവാസികള്‍
മൂന്നാര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലൊന്നായി മാറുകയാണ് പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറും പരിസരപ്രദേശങ്ങളും. വിനോദ സഞ്ചാരികള്‍ക്കും കാല്‍നട വാഹന…
Read More » -
മൂന്നാറിലും ജില്ലയുടെ പല ഭാഗങ്ങളിലും മോഷണം വർദ്ധിക്കുന്നു
മൂന്നാറിലും തോട്ടം മേഖലയിലും മോഷണം വ്യാപകമായിട്ടും മിക്ക കേസുകളിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. കുട്ടിയാർവാലിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണവും വെള്ളിയും പണവും കഴിഞ്ഞ ദിവസം…
Read More » -
ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിന്റെ തിരുത്തല്‍ സത്യവാങ്മൂലം; നിര്‍മ്മാണ വിലക്ക് നീങ്ങുമോ? പ്രതീക്ഷയോടെ മലയോരം
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ തിരുത്തല്‍ സത്യവാങ്ങ്മൂലം നല്‍കിയതോടെ തടസ്സപ്പെട്ട് കിടക്കുന്ന റോഡ് നിര്‍മ്മാണം കോടതി ഇടപെടലിലൂടെ വീണ്ടും…
Read More » -
മൂന്നാറില്‍ വന്യജീവിയാക്രമണം വര്‍ധിക്കുന്നു
മൂന്നാര്‍: മൂന്നാറില്‍ വന്യജീവിയാക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപകല്‍ ജനവാസ മേഖലയില്‍ കടുവകളുടെ സാന്നിധ്യമുണ്ടായതിനൊപ്പം ഇന്ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവയാക്രമിച്ചു. ദേവികുളം ഒ ഡി…
Read More » -
പടയപ്പയുടെ ഭക്ഷണ രീതികള്‍ മാറുന്നു; ആശങ്കയില്‍ വഴിയോര കച്ചവടക്കാര്‍
മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന് പടയപ്പക്ക് ക്യാരറ്റും പൈനാപ്പിളും ചോളവും ഒന്നുമല്ല ഇപ്പോള്‍ പ്രിയം. ഭക്ഷണക്രമം പതിയെ മാറ്റി പിടിച്ചിരിക്കുകയാണ് പടയപ്പ. ഇതോടെ വലിയ ആശങ്കയിലാണ് മൂന്നാര്‍ മേഖലയിലെ…
Read More » -
ഭൂട്ടാന് കാര്‍ കടത്ത്: അടിമാലിയിലും ഇ ഡി പരിശോധന
അടിമാലി: ഭൂട്ടാന് കാര്‍ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി അടിമാലിയിലും ഇ ഡി പരിശോധന. തിരുവനന്തപുരം സ്വദേശിനിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ…
Read More » -
വെള്ളത്തൂവല്‍ ടൗണില്‍ വാഹനാപകടം.പിക്കപ്പ് ലോറി സ്വകാര്യബസിലിടിച്ചു
അടിമാലി: വെള്ളത്തൂവല്‍ ടൗണില്‍ വാഹനാപകടം. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു വാഹനാപകടം സംഭവിച്ചത്. രാജാക്കാട് ഭാഗത്ത് നിന്നും അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വെള്ളത്തൂവല്‍ ടൗണിലേക്ക് വരികയായിരുന്ന…
Read More » -
ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ
ഇടുക്കി : തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ…
Read More »