Local news
Local news
-
ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി എസ്. ശ്രീജിത്ത് ചുമതലയേറ്റു
ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എസ്. ശ്രീജിത്ത് ചുമതലയേറ്റു. കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമപുരം സ്വദേശിയാണ്.
Read More » -
രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ; ടൂറിസം മേഖലയില്‍ വലിയ പുരോഗതി സാധ്യമായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായ കാലമാണിതെന്നും കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ…
Read More » -
നെടുങ്കണ്ടം ബ്ലോക്ക്തല സാന്ത്വനമിത്രം കെയര്‍ ഗിവേഴ്സ് പരിശീലനം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാന്ത്വനമിത്രം പദ്ധതിയുടെ ഭാഗമായി കെയര്‍ ഗിവേഴ്സ് പരിശീലനപരിപാടിയുടെ നെടുങ്കണ്ടം ബ്ലോക്ക്തല ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക,…
Read More » -
നാടിന്റെ വികസന കുതിപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയം: മന്ത്രി റോഷി അഗസ്റ്റിന്
നാടിന്റെ വികസന കുതിപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന’വിമന്‍…
Read More » -
CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ.…
Read More » -
സ്പന്ദനം – സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർച്ച ക്യാമ്പ് നാളെ
തൊടുപുഴ :സ്പന്ദനം – സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർച്ച ക്യാമ്പ് ഞായറാഴ്ച (, മാർച്ച് 8) കോലാനിയിൽ നടക്കും. രാവിലെ 10 മണിക്ക് ക്യാമ്പ് തൊടുപുഴ മുൻസിപ്പൽ…
Read More » -
വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ നേര്യമംഗലം ഫയർ ഫോഴ്സ് 300 അടി താഴ്ചയിൽ നിന്നും റോഡിലെത്തിച്ചു .
അടിമാലി : അടിമാലി മച്ചിപ്ലാവിൽ താമസിച്ചിരുന്ന ചെമ്പൻ കനകൻ (65)നെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വനത്തിൽ നിന്നും തേൻ ശേഖരിച്ച് മടങ്ങി വരുന്ന വഴിയാണ് അപകടം.…
Read More » -
ഭൂതത്താൻ കെട്ടിൽ മുടങ്ങി കിടന്ന ബോട്ട് സവാരി പുനരാരംഭിച്ചു .
നേര്യമംഗലം : ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ബോട്ടിങ്ങ് ആന്റണി ജോൺ എം എൽ…
Read More » -
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഒ.പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ…
Read More » -
കേരള പോലീസിന്റെ നിർഭയ നിശ പദ്ധതി: ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ
കേരള പോലീസിന്റെ സ്ത്രീ സുരക്ഷയ്ക്കായുള്ള ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 08.03.2026 തീയതി നടക്കുന്നതാണ്. രാത്രി 09 മണി മുതൽ രാവിലെ 05 മണിവരെ സ്ത്രീകൾക്ക്…
Read More »