Local news
Local news
-
മരംമുറിക്കുന്ന യന്ത്രവാൾ കാലിൽ തട്ടി പരിക്കേറ്റ തൊഴിലാളി മരിച്ചു
ഏലപ്പാറ: കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിക്കിടെ യന്ത്രവാൾ (മോട്ടോർ വാൾ) കാലിൽ തട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പശുപ്പാറ മലയെപുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ്…
Read More » -
കുമളി ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ മരം വീണ് തൊഴിലാളി മരിച്ചു
ഇടുക്കി : കുമളി ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായിയാണ് മരിച്ചത്. ഇന്ന് രാവിലെ തമിഴ്നാട്ടിൽ…
Read More » -
പഴയ മൂന്നാറിൽ സി.എസ്.ഐ. പള്ളിക്ക് സമീപം രൂപപ്പെട്ട വലിയ വിള്ളൽ :ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും.
മൂന്നാർ : ഇന്ന് രാവിലെയോടെയാണ് മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി യന്ത്രങ്ങൾ വിന്യസിച്ചത്. ദേശീയപാതയ്ക്ക് മുകളിലായി രൂപപ്പെട്ട വലിയ വിള്ളലാണ് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചത്. ഇതിനെ തുടർന്നാണ്…
Read More » -
ഇടുക്കി കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന ആക്രമണം: ഒരു വീടുകൂടി തകർത്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിൽ മലയെണ്ണാമല , മാമച്ചൻകുന്ന് ഭാഗത്ത് ചൊവ്വാഴ്ച്ച പുലർച്ചേ എത്തിയ കാട്ടാന കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു. കഴിഞ്ഞ…
Read More » -
ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം ഇല്ല; ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ജീവൻ നഷ്ടപെട്ടത് നൂറിലധികം പേർക്ക്
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ നല്കാന് കാര്‍ഡിയോളജി വിഭാഗം ഇല്ല. ഇതോടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ…
Read More » -
അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു: അനധികൃത പാർക്കിങ്ങുകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായും ഒഴിവാക്കും .
അടിമാലി : അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു. യോഗത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാർക്കിങ്ങുകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായും ഒഴിവാക്കും. ലൈബ്രറി റോഡിലെ…
Read More » -
അടിമാലി മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മെഴുകുംചാലിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
അടിമാലി :.അടിമാലി മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. മെഴുകുംചാൽ വെട്ടിക്കൽ ജോയിയുടെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ നിലം…
Read More » -
മനുഷ്യനും വനവും തമ്മിലുള്ള ബന്ധം ദൃഢമാക്കണം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
മനുഷ്യനും വനങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പ് ആവിഷ്ക്കരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വന മഹോത്സവം…
Read More » -
മുന്നാറിലെ സിഎസ്ഐ പള്ളിക്ക് സമീപത്തെ മണ്ണിടിച്ചിൽ :ദേശീയപാത മൂന്ന് ദിവസം കൂടി അടച്ചിടും
മൂന്നാർ : മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ദേശീയപാത വഴിയുള്ള ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഹസാർഡ് അനലിസ്റ്റ്…
Read More » -
അടിമാലി മണ്ണിടിച്ചിൽ :അകപ്പെട്ട ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ആരംഭിച്ചു.
അടിമാലി : മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ 90 ലക്ഷവും ദുരിന്തത്തിൽ ഉൾപ്പെട്ട 27 കുടുംബങ്ങൾക്ക് പാത്രങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് 2,70,000…
Read More »