Local news
Local news
-
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം
പീരുമേട്: വാഗമണ്ണിലെ കൂവലേറ്റം–കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല്…
Read More » -
അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുത്തില്ല; ആത്മഹത്യാ ഭീഷണിയുമായി ഉടമ
ഇടുക്കി : അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി…
Read More » -
പകർച്ചവ്യാധി പ്രതിരോധം : രാജകുമാരിയിൽ പ്രതിരോധ മരുന്ന് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
രാജകുമാരി : പകർച്ചവ്യാധികളുടെ ഭീതിയിലായ രാജകുമാരി ഗ്രാമപഞ്ചായത്തിന് ആശ്വാസമേകി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. പ്രദേശത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും…
Read More » -
ചക്കകൾ തിന്നാൻ ആനകൾ എത്തുന്നു : ചക്കകൾ കൊക്കയിലേക്ക് എറിഞ്ഞ് കർഷകർ
കഞ്ഞിക്കുഴി : കാട്ടാനശല്യം രൂക്ഷമായതോടെ സ്വന്തം കൃഷിയിടത്തിലെ വിളവ് പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിലെ കർഷകർ. പ്ലാവുകളിൽ കായ്ച്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക്…
Read More » -
അടിമാലിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ നടത്താൻ തീരുമാനം : സംഘാടകസമിതി യോഗം ചേർന്നു.
അടിമാലി :രാജ്യത്തിന്റെ 79 സ്വാതന്ത്ര്യ ദിനാഘോഷം അടിമാലിയിൽ വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ശ്രദ്ധേയമായ ഏറ്റവും വലിയ സ്വാതന്ത്ര്യദിന റാലി ആഘോഷങ്ങളാണ് അടിമാലിയിൽ മുൻവർഷങ്ങളിൽ…
Read More » -
അപകട ഭീക്ഷണിയിലായിരുന്ന സേനാപതി ഇല്ലിപ്പാലത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു…
രാജാക്കാട്: രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം ഈ മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടും, കാലപ്പഴക്കം…
Read More » -
എടുക്കെടാ പ്രിയദര്‍ശിനി നെഞ്ചത്തോട്ട്…’; കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍ കിടന്ന് സ്വകാര്യബസ് ഉടമ
ഇടുക്കി :ഉപ്പുതറയില്‍ പ്രിയദര്‍ശിനി ബസിന്റെ അടിയിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം. കെഎസ്ആർടിസി പ്രിയദർശിനി ബസ്, സമയം തെറ്റി തന്റെ റൂട്ടിലൂടെ ഓടിയതിലുള്ള പ്രതിഷേധമാണ് സ്വകാര്യബസ് ഉടമ…
Read More » -
മഴയും വിള്ളലും ഗതാഗത കുരുക്കും…. വലഞ്ഞ് മൂന്നാർ….
മഴയും ഗതാഗതനിയന്ത്രണവുംമൂലം മൂന്നാർ മണിക്കൂറുകളോളം കുരുങ്ങി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ദേശീയപാതയിൽ വഴിയുള്ള ഗതാഗതം നിരോധിച്ചതിനെത്തുടർന്ന് ബൈപ്പാസ് റോഡ് വഴിയാണ് വാഹനങ്ങളെ മൂന്നാറിലേക്ക് കടത്തിവിടുന്നത്. ഇത് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ്…
Read More » -
ചെറുതോണിയില്‍ റോയ് കെ പൗലോസ് എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി : ചെറുതോണിയില്‍ റോയ് കെ പൗലോസ് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന കേന്ദ്രമായി…
Read More » -
പ്രിയദര്‍ശിനി ബസ് സര്‍വീസ് പുതിയ മാറ്റത്തിന്റെ തുടക്കം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസ് പുതിയ മാറ്റത്തിന്റെ തുടക്കമാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉപ്പുതോട് വഴിയുളള കോട്ടയം –…
Read More »