Local news
Local news
-
രാജാക്കാട് മദ്യപിച്ച് സ്കൂൾ വാഹനം ഒടിച്ചു : മൂന്ന് പേർ പോലീസ് പിടിയിൽ .
രാജാക്കാട് :രാജാക്കാട് സ്വദേശി 62-കാരനായ സുധാകരൻ, പൂപ്പാറ സ്വദേശി 35-കാരനായ അമൽ തങ്കച്ചൻ, ചിന്നക്കനാൽ സ്വദേശി 37-കാരനായ ശരവണൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതിൽ രാജാക്കാട് എയ്ഡഡ്…
Read More » -
ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ആശങ്ക
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ രീതിയിൽ ജലം ഒഴുകുന്ന ശക്തമായ ശബ്ദം കേൾക്കുന്നത് പ്രദേശവാസികളിൽ കനത്ത ആശങ്കയ്ക്കിടയാക്കുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മണിയാറൻകുടി…
Read More » -
പൊലീസ് സ്റ്റേഷന് മാർക്കിടാം; സേവനത്തിന് ഇനി റേറ്റിങ്
ഇടുക്കി : പൊലീസ് സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഇനി ജനങ്ങൾക്കുതന്നെ നേരിട്ട് വിലയിരുത്താം. ഇതിനായി സ്റ്റേഷനുകളിൽ പ്രത്യേക ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. ഇടുക്കി…
Read More » -
അടിമാലി ലക്ഷംവീട് നഗര്‍ നിവാസികളുടെ സമരം: ഭിക്ഷാടന സമരത്തിനൊരുങ്ങി കുടുംബങ്ങള്‍
അടിമാലി ലക്ഷം വീട് നഗര്‍ നിവാസികളുടെ സമരം അടിമാലി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തുടരുകയാണ്. ശക്തമായ മറ്റ് സമരമുറകളിലേക്കു കടക്കാനാണ് തീരുമാനം. ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ഭിക്ഷാടകരെപ്പോലെ തെരുവിലിറങ്ങാനാണ്…
Read More » -
ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം :കാർഷിക സർവകലാശാലാ വിദഗ്ധ സംഘം സന്ദർശനം നടത്തി.
അടിമാലി : ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തി കർഷകർക്ക് നിർദേശങ്ങൾ നൽകാനായി കാർഷിക സർവകലാശാലാ വിദഗ്ധ സംഘം ബൈസൺവാലിയിൽ സന്ദർശനം…
Read More » -
വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള…
Read More » -
ഓപ്പറേഷന് മണ്‍സൂണ്‍ : തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
ഭക്ഷ്യ സുരക്ഷാവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് മണ്‍സൂണിന്റെ ഭാഗമായി തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യമേഖലയിലെ സംരംഭകര്‍ക്കായി ലൈസന്‍സ്…
Read More » -
ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിമേട് അംഗൻവാടി പാലം അപകടാവസ്ഥയിൽ.
അടിമാലി :അംഗൻവാടിയിലെ കുരുന്നുകൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ആശ്രയിക്കുന്ന പാലമാണ് സൊസൈറ്റിമേട് അംഗൻവാടി പാലം. അടിമാലി- മുട്ടുകാട് സർവീസ് നടത്തുന്ന ബസ്സുകളും നിരവധി സ്കൂൾ ബസ്സുകളും…
Read More » -
രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവും : മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു.
മൂന്നാർ : വിനോദസഞ്ചാര സീസണിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി മുന്നാർ പഞ്ചായത്തിൽ വിപുലമായ യോഗം ചേർന്നു. ദേവികുളം എംഎൽഎ. എഫ്. രാജയുടെ…
Read More » -
മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ മണ്ണിടിച്ചിൽ ഭീഷണി: ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
മൂന്നാർ : മണ്ണിടിച്ചിൽ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും, ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് നിലവിൽ വൺവേ ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയത്. അടിമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാത വഴി നേരിട്ട് മൂന്നാർ…
Read More »