Local news
Local news
-
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോ ഇന്ന് ഹാജരാകും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് ജേതാവ് ജിന്റോ, സിനിമ മേഖലയിലെ നിർമ്മാണ സഹായി ജോഷി എന്നിവർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കഞ്ചാവ്…
Read More » -
മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം
മാങ്കുളം: ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു…
Read More » -
മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി
മൂന്നാര്‍: കോണ്‍ഗ്രസ് പ്രതിനിധിയായ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാറിനെതിരെയാണ് 10 കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന്…
Read More » -
മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം ഒഴിയുന്നില്ല
മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം ഒഴിയുന്നില്ല. ഇടക്കിടെ ജനവാസ മേഖലയിലേക്ക് കാട്ടുപോത്തെത്തുന്നതോടെ ആശങ്കയിലാണ് മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുടുംബങ്ങള്‍. പകല്‍ വീണ്ടും ഈ പ്രദേശത്ത്…
Read More » -
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഡയമണ്ട് ജൂബിലി ആഘോഷം; പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു.അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന…
Read More » -
അടിമാലി കുരങ്ങാട്ടി പ്ലാമല റോഡില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് പതിച്ച് അപകടം ; അഞ്ചോളം പേർക്ക് പരിക്ക്
അടിമാലി : കുരങ്ങാട്ടി പ്ലാമല റോഡിലാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ റോഡരികിലെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. റോഡില്‍ നിന്നും അമ്പതടിയിലേറെ താഴ്ച്ചയിലേക്ക് വാഹനം പതിച്ചു. വലിയ…
Read More » -
കുത്തുകുഴിക്ക് സമീപം വാഹനാപകടം. സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു..
ഇന്നുച്ചയോടെയായിരുന്നു ദേശിയപാതയില്‍ അപകടം സംഭവിച്ചത്. കുത്തുകുഴി വിദേശമദ്യ വില്‍പ്പന ശാലക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. മൂന്നാറില്‍ നിന്നും…
Read More » -
വട്ടവട ചിലന്തിയാറില്‍ 96 കഞ്ചാവു ചെടികള്‍ കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം.
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ്ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായിട്ടായിരുന്നു മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ആര് അനില്‍കുമാറും…
Read More » -
രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ശബാനക്ക് വേണം സുമനസുകളുടെ സഹായം
ഇടുക്കി: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇടുക്കി ഉണ്ടപ്ലാവ് സ്വദേശിയായ യുവതിക്ക് ചികിത്സാ സഹായത്തിനായി ഒരു നാട് കൈകോർക്കുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ ശബാന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » -
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ…
Read More »