Local news
Local news
-
പട്ടയ വിഷയത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു
അടിമാലി: കല്ലാര്‍കുട്ടി മേഖലയിലെ പട്ടയ വിഷയത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കല്ലാര്‍കുട്ടി ജലാശയത്തിന്റെ സമീപമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിരന്തരം ആവശ്യമുന്നയിച്ചിട്ടും…
Read More » -
കല്ലാര്‍കുട്ടി ടൗണില്‍ സ്ഥാപിച്ചിരുന്ന കെര്വിഡ് കോണ്‍വെക്സ് മിറര്‍ പുനസ്ഥാപിക്കണം
അടിമാലി: അപകട സാധ്യത ഒഴിവാക്കാനായി കല്ലാര്‍കുട്ടി ടൗണില്‍ സ്ഥാപിച്ചിരുന്ന കെര്വിഡ് കോണ്‍വെക്സ് മിറര്‍ പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം. ടൗണില്‍ അടിമാലി കുമളി ദേശിയപാതയോരത്തായിരുന്നു അപകട സാധ്യത ഒഴിവാക്കാനായി…
Read More » -
കുഴികളും വെള്ളക്കെട്ടും നിറഞ്ഞ് അടിമാലി ബസ് സ്റ്റാന്‍ഡ്
അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള കുഴികള്‍ വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും തലവേദനയാകുന്നു. ദിവസവും നിരവധിയായ സ്വകാര്യ ബസുകളും കെ എസ് ആര് ടി…
Read More » -
ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും കനത്തു; കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു
അടിമാലി: ദിവസങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വീണ്ടും കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു. ഇന്നലെ രാത്രിയില്‍ ജില്ലയില്‍ ഒട്ടുമിക്കയിടങ്ങളിലും കനത്ത മഴ പെയ്തു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പുയരും ചെയ്തു.…
Read More » -
ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍ ഇടുക്കിയുടെ കണ്ണാടിപ്പായ
ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഉല്പന്നമായ കണ്ണാടിപ്പായയ്ക്ക് പ്രിയമേറുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നീ ഗോത്രവിഭാഗക്കാര്‍ നെയ്തുണ്ടാക്കുന്ന ഒരിനം…
Read More » -
തൊടുപുഴ ജില്ലാ ആശുപത്രിയിലെ അഴുക്ക് തുണികള്‍ വൃത്തിയാക്കി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലെ അഴുക്ക് തുണികള്‍ പവര്ലോണ്ടറിയില് അലക്കി വൃത്തിയാക്കി നല്‍കുന്നതിന് താല്പര്യമുളളവരില് നിന്നും മത്സരസ്വാഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 25 ന്…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം : എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആയതിനാൽ മുന്നറിയിപ്പിന്റെ…
Read More » -
ഇ.എസ്.ബിജിമോൾക്ക് CPIയുടെ വിലക്ക്; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുത്
സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച…
Read More » -
ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്
സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ്…
Read More » -
ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇടുക്കി ജില്ല ആശുപത്രി; അഗ്നിരക്ഷാസേനയുടെ NOC ലഭിച്ചിട്ടില്ല
ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇടുക്കി ജില്ല ആശുപത്രി. എട്ടു നില കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ എൻഒസി ഇല്ലാത്തതാണ് ഫിറ്റ്നസ് ലഭിക്കാത്തതിന് കാരണം. ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റ്…
Read More »