Local news
Local news
-
ഏറെ നാളായി നിലനിൽക്കുന്ന വഴിത്തർക്കം; വഴിയടച്ച് സ്ഥാപിച്ച ഗേറ്റ് രാത്രിയിൽ പൊളിച്ചു, പിന്നാലെ കൂട്ടത്തല്ല്
ഇടുക്കി: ഇടുക്കി രാജകുമാരിക്ക് സമീപം കുംഭപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്. സംഭവത്തിൽ അഞ്ച് സത്രീകൾക്ക് പരിക്കേറ്റു. ഏറെ നാളായി നിലനിൽക്കുന്ന വഴിത്തർക്കത്തിന് ഒടുവിൽ വഴിയടച്ച് സ്ഥാപിച്ച ഗേറ്റ്…
Read More » -
മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ ശശീന്ദ്രന്
വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസിന്റെയും വിജിലന്‍സ് റേഞ്ച് ഓഫീസ്…
Read More » -
വനംവകുപ്പിനെതിരെ പ്രതിഷേധ സമരവുമായി കുറത്തിക്കുടി ഉന്നതിയിലെ ആളുകൾ
മാങ്കുളം :വനംവകുപ്പിനെതിരെ പ്രതിഷേധ സമരവുമായി കുറത്തിക്കുടി ഉന്നതിയിലെ ആളുകൾ. ആദിവാസി ഉന്നതിയുടെ വികസനത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് മാങ്കുളം പെരുമ്പൻകുത്തിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന…
Read More » -
പതിനാറുകാരിയെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ വിളിച്ച് വരുത്തി തിയേറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും.
ഇടുക്കി : ഫോണിലൂടെ പരിചയപ്പെട്ട 16 കാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി തമിഴ്നാട്ടിലെ തിരുപ്പൂരീലേക്ക് വിളിച്ച് വരുത്തി സിനിമ തിയേറ്ററിൽ വച്ച് ബലാത്സംഗം ചെയ്ത തമിഴ്നാട്…
Read More » -
മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പനയാറിൻ്റെ നവികരണ പ്രവൃത്തികൾക്ക് തുടക്കം ജലസേചനത്തിന് അപ്പുറം മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ജലവിഭവ വകുപ്പിന് സാധിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയാറിൻ്റെ…
Read More » -
സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ്; ‘നീലി’ വിരമിച്ചു; ഇനി വിശ്രമ ജീവിതം…
ചെറുതോണി : സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കുയിലിമലയിലെ ‘ഇടുക്കി…
Read More » -
അടിമാലി ടൗണില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രികരെ വലക്കുന്നു
അടിമാലി: അടിമാലി ടൗണിലൂടെ കടന്നു പോകുന്ന ദേശിയപാതകളില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രികരെ വലക്കുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവനും കൈയ്യില്പിടിച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ചു…
Read More » -
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം അടിമാലിയില്‍ നാളെ തുടങ്ങും
അടിമാലി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഈ മാസം 28, മാര്‍ച്ച് 1 തിയതികളില്‍ അടിമാലിയില്‍ നടക്കും.ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം സാമൂഹ്യമാറ്റത്തിന് എന്ന ലക്ഷ്യം…
Read More » -
അടിമാലി ടൗണില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്നു
അടിമാലി: അടിമാലി ടൗണില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്നു.ടൗണില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, സെന്‍ട്രല്‍ ജംഗ്ഷന് തുടങ്ങിയ ഭാഗങ്ങളിലൊക്കെയാണ് ഭിക്ഷാടകരുടെ സാന്നിധ്യം കൂടുതലായി ഉള്ളത്. ആശുപതി പരിസരത്തും ഭിക്ഷയാചിക്കുന്നവരുണ്ട്.…
Read More » -
ജാഗ്രതൈ;വ്യാജ സന്ദേശങ്ങളില്‍ വീഴരുതേ
മൂന്നാര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ ഫോണിലേക്ക് എത്തുന്ന മെസേജ് തൊഴിലാളികള്‍ക്ക് തലവേദനയാകുന്നു. ബാങ്ക് അക്കൗണ്ട് തടയപ്പെട്ടിരിക്കുന്നുവെന്നും ആധാര്‍ നമ്പര്‍ അപ്ഡേറ്റ്…
Read More »