Local news
Local news
-
കാലവർഷം എത്തുന്നു… അതിശക്ത മഴ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലെർട്ട്
സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ,…
Read More » -
ഊണിന് കറി തികഞ്ഞില്ല; കട്ടപ്പനയിലെ ഹോട്ടലില്‍ കൂട്ടയടി, പ്രതിശ്രുതവരനും പരുക്കേറ്റു…
കട്ടപ്പന: ഹോട്ടലിൽ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും…
Read More » -
സി ഐ ടി യു അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു
അടിമാലി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സി ഐ ടി യു അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. കേന്ദ്ര സര്‍ക്കാര്‍…
Read More » -
കുരങ്ങാട്ടിയില്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവ് കുടുംബങ്ങളെ വലക്കുന്നു
അടിമാലി: അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കുരങ്ങാട്ടി ആദിവാസി മേഖലയില്‍ മൊബൈല്‍നെറ്റ് വര്‍ക്കിന്റെ കുറവ് കുടുംബങ്ങളെ വലക്കുന്നു. നാളുകളായി ഈ മേഖലയില്‍ മൈബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം…
Read More » -
സഞ്ചാരികള്‍ക്ക് കാഴ്ച്ചയും അറിവും സമ്മാനിച്ച് ടാറ്റാ റ്റീ മ്യൂസിയം
മൂന്നാര്‍: സഞ്ചാരികള്‍ എന്നും വരാന്‍ കൊതിക്കുന്ന മൂന്നാറിന്റെ രൂപീകരണവും മുന്നേറ്റവും വ്യക്തമാക്കി തരുന്ന ഇടമാണ് ടാറ്റാ റ്റീ മ്യൂസിയം. സഞ്ചാരികള്‍ക്കായി അറിവിന്റെയും ചരിത്രവഴികളുടെയും കൗതുക കാഴ്ച്ചകളാണ് ഇവിടെ…
Read More » -
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്നാര്‍ സ്വദേശികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി.
മൂന്നാര്‍: തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് തോട്ടംമേഖലയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍…
Read More » -
സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
സ്കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ…
Read More » -
മഴക്കാല മുന്നൊരുക്കം: ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും: ജില്ലാ കളക്ടർ
ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. 2018 ലെ പ്രളയ ദുരന്തത്തെ മുന്നില്‍ കണ്ടാണ് ജില്ലയില്‍ ദുരന്ത നിവാരണ…
Read More » -
വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി കുരങ്ങാട്ടിയിലെ കുടംബങ്ങള്‍
അടിമാലി: വൈദ്യുതിമുടക്കത്തില്‍ പൊറുതിമുട്ടി കുരങ്ങാട്ടിയിലെ കുടംബങ്ങള്‍.vഅടിക്കടിയുള്ള വൈദ്യുതി മുടക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാത്രികാലത്ത് കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരം…
Read More » -
കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാലംഗ കുടുംബം മരിച്ച സംഭവം; ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാവശ്യം
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്ത് മരിച്ചതിലെ ദുരൂഹതയും ആശങ്കയും ഒഴിവാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാകുന്നു. നിലവില്‍ ഇക്കാര്യത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നുണ്ട്. പക്ഷെ…
Read More »