Local news
Local news
-
രാത്രികാല മൃഗ ചികിത്സ പദ്ധതി; മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു
അടിമാലി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗ ചികിത്സ പദ്ധതി മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും…
Read More » -
ആനച്ചാലിൽ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
ഇന്നുച്ചയോടെയായിരുന്നു ആനച്ചാലിന് സമീപം ഈട്ടിസിറ്റിയില്‍ വാഹനാപകടം സംഭവിച്ചത്. സ്കൂട്ടര്‍ പിന്നോട്ടുരുണ്ട ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മുതുവാന്‍കുടി സ്വദേശി ശരണിന് പരിക്ക് സംഭവിച്ചു. അപകട ശേഷം…
Read More » -
ചിന്നകനാലിൽ ചക്ക കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മൂന്നാർ: ചിന്നക്കനാൽ സ്വദേശി ഈട്ടിക്കൽ സമാവതിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിൽ സിംഗ്കണ്ടത്ത് വച്ചാണ് സമാവതിയെ കാട്ടാന ഓടിച്ചത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ ചക്കകൊമ്പന്റെ മുൻപിൽ അകപെടുകയായിരുന്നു. ആന ആക്രമിക്കാൻ…
Read More » -
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2025 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്ഷകന്, ഓരു ജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര…
Read More » -
അതിജീവനത്തിന്റെ ചരിത്രമോതുന്ന കുടിയേറ്റ സ്മാരക വില്ലേജ് 17 ന് തുറക്കും
ഇടുക്കി ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ (മൈഗ്രെഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ഉദ്ഘാടനം മെയ് 17 രാവിലെ 10.30…
Read More » -
പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊന്നത്തടി സ്വദേശിയായ 53കാരന് ട്രിപ്പിൾ ജീവപര്യന്തം
ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ…
Read More » -
കോവിലൂര്‍ ടൗണിന് സമീപം റോഡില്‍ രൂപം കൊണ്ടിട്ടുള്ള ചെളി യാത്രകാര്‍ക്ക് തടസ്സമാകുന്നു
മൂന്നാര്‍: ടോപ്പ് സ്റ്റേഷന് വട്ടവട റോഡില്‍ കോവിലൂര്‍ ടൗണിന് സമീപം റോഡില്‍ രൂപം കൊണ്ടിട്ടുള്ള ചെളി യാത്രകാര്‍ക്ക് തടസ്സമാകുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ…
Read More » -
മൂന്നാറിലും പരിസരപ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷസുരക്ഷാ, ആരോഗ്യ വിഭാഗങ്ങള്‍
മൂന്നാര്‍: മധ്യവേനല്‍ അവധിയാരംഭിച്ചത് മുതല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചെറുകിട ഭക്ഷണവില്‍പ്പന ശാലകളില്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ സഞ്ചാരികളുടെ…
Read More » -
സ്കൂൾ തുറക്കാറായി; സജീവമായി സ്കൂള്‍ വിപണി
അടിമാലി: പുതിയ അധ്യായന വര്‍ഷമാരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ കലാലയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളാരംഭിച്ചതോടെ സ്കൂള്‍ വിപണിയും സജീവമായി. കുടകള്‍, ബാഗുകള്‍, മഴക്കോട്ടുകള്, നോട്ടുബുക്കുകള്‍,…
Read More » -
സിബിഎസ്ഇ പരീക്ഷാഫലം; മിന്നും വിജയം കരസ്ഥമാക്കി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍
അടിമാലി: ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മിന്നും വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പത്താംക്ലാസില്‍ 89 വിദ്യാര്‍ത്ഥികളും പ്ലസ്…
Read More »