Local news
Local news
-
മുക്കുടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
അടിമാലി: മുക്കുടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.കുടിയേറ്റ കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്ന് 1974ല്‍ ആയിരുന്ന മുക്കുടം സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്കൂളില്‍…
Read More » -
നാച്ചുറല്‍സ് ഹെയര്‍ & ബ്യൂട്ടി സലൂണിന്റെ പുതിയ ബ്രാഞ്ച് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അടിമാലി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്യൂട്ടി പാര്‍ലറായ നാച്ചുറല്‍സ് ഹെയര്‍ & ബ്യൂട്ടി സലൂണിന്റെ പുതിയ ബ്രാഞ്ച് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാതാ സിനിമാസിന് എതിര്‍വശം കുടിയിരിക്കല്‍ ടവറിന്റെ…
Read More » -
പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് നിര്‍മ്മാണം; ജോലികള്‍ പൂര്‍ത്തീകരിക്കാത്തതിനെതിരെ 27മുതല്‍ നിരാഹാര സമരം
അടിമാലി: മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ കരാറുകാരന് പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ സമരത്തിലേക്ക്.…
Read More » -
ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികള്‍ ആരംഭിച്ചു
അടിമാലി: കാത്തിരിപ്പിന് ഒടുവില്‍ കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികള്‍ ആരംഭിച്ചു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ നവീകരണജോലികള്‍ക്ക് തുടക്കം കുറിച്ചിട്ട് ഏതാനും നാളുകളായി. എന്നാല്‍…
Read More » -
കര്‍ഷക കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മറ്റിയുടെ പദയാത്ര 25ന്
അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മറ്റി പദയാത്രയുമായി രംഗത്ത് വന്നിട്ടുള്ളത്.നിര്‍മ്മാണ നിരോധനവും, മൂന്നാര്‍ ഏരിയ ഹില്‍ അഥോറിറ്റിയും, ദുരന്തനിവാരണ നിയമവും, റിസര്‍വ്വ്…
Read More » -
മലയോര മേഖലയില്‍ ഈ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ വലിയ കൊടുങ്കാറ്റായി മലയോര സമരജാഥ മാറും; എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്
അടിമാലി: ഇടതുപക്ഷ സര്‍ക്കാര്‍ ഈ നാടിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര സമരജാഥ അടുത്തമാസം 1ന് ജില്ലയില്‍…
Read More » -
റോഡിലാകെ കാട്ടാന; രാത്രിയാത്ര ദുഷ്ക്കരമെന്ന് വാഹനയാത്രികര്‍
മൂന്നാര്‍: വേനല്‍ക്കാലം ആരംഭിച്ചതോടെ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് വര്‍ധിച്ചു.മൂന്നാര്‍ മേഖലയില്‍ ദിവസവും കാട്ടാന ശല്യം വര്‍ധിച്ചു വരുന്ന സ്ഥിതിയാണുള്ളത്. ജനവാസ മേഖലകളില്‍ സ്ഥിര സാന്നിധ്യമായിട്ടുള്ള കാട്ടുകൊമ്പന്മാര്ക്ക്…
Read More » -
ആനുവല്‍ ഡേ ആഘോഷവും യാത്ര അയപ്പും നടന്നു
അടിമാലി: അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആനുവല്‍ ഡേ ആഘോഷവും യാത്ര അയപ്പും നടന്നു.സ്കൂളിലെ അറുപത്തിരണ്ടാമത് ആനുവല്‍ ഡേ ആഘോഷമാണ് സംഘടിപ്പിച്ചത്.34 വര്‍ഷത്തെ സേവനത്തിന്…
Read More » -
പള്ളിവാസലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ടോള്‍ പ്ലാസ അവിടെ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
അടിമാലി: ദേശിയപാത 85ന്റെ നവീകരണ ജോലികള്‍ക്ക് ശേഷം പള്ളിവാസലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ടോള്‍ പ്ലാസ അവിടെ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം…
Read More » -
വാറണ്ട് പുറപ്പെടുവിച്ച കുറ്റവാളിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര് പിടിയില്‍; പാകം ചെയ്യാത്ത മ്ലാവിറച്ചിയും കണ്ടെടുത്തു
അടിമാലി: കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന അടിമാലി സ്വദേശിയായ വീരപ്പന് സന്തോഷെന്ന സന്തോഷിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ്…
Read More »