Local news
Local news
-
ബൈസണ്‍വാലിക്ക് സമീപം വാഹനാപകടം; പാലത്തിന്റെ കൈവിരികള്‍ തകര്‍ത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു
അടിമാലി: ഇന്നുച്ചയോടെ ബൈസണ്‍വാലി പാലത്തിന് സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തിന്റെ കൈവിരികള്‍ തകര്‍ത്ത് താഴ്ച്ചയിലേക്ക് മറിഞ്ഞു.വാഹനത്തില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്.…
Read More » -
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അടിമാലിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നു
അടിമാലി: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അടിമാലിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് നടന്നു വരുന്ന ആശവര്‍ക്കര്‍മാരുടെ സമരത്തിന് നേരെ സര്‍ക്കാരുകള്‍ മുഖം തിരിക്കുന്നുവെന്നാരോപിച്ചും സമരത്തിന് ഐക്യദാര്ഢ്യമര്പ്പിച്ചുമായിരുന്നു…
Read More » -
ലഹരി ഉപയോഗം ചോദ്യം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി
അടിമാലി: തുറസായ സ്ഥലത്തിരുന്ന് രാത്രിയില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി. ഡി വൈ എഫ് ഐ…
Read More » -
മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്ഗ്ഗാ ദേവിക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി
അടിമാലി: മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്ഗ്ഗാ ദേവിക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ഈ മാസം 7 വരെയാണ് ഉത്സവം നടക്കുന്നത്. രാവിലെ 10നും 11നും ഇടയില്‍ ശിവഗിരിമഠം തന്ത്രി…
Read More » -
വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നു
മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനത്തില്‍ വീണ്ടും സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ്…
Read More » -
വട്ടവടയില്‍ കൃഷിക്കായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതികള്‍ വേണമെന്ന് ആവശ്യം
മൂന്നാര്‍: ശീതകാല പച്ചക്കറികൃഷിയുടെ വിളനിലമായ വട്ടവടയില്‍ വേനല്‍ക്കാലത്തും കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പു വരുത്താന്‍ പദ്ധതി വേണമെന്ന ആവശ്യം ശക്തം. ഡിസംബര്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള കാലയളവില്‍ കൃഷിക്കായി…
Read More » -
വേനൽ മഴ: ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത, ഏപ്രിൽ 4 വരെ ശക്തമായ മഴ
വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത…
Read More » -
റീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്‍
റീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില…
Read More » -
ചെറിയ പെരുന്നാള്‍ ആഘോഷം; അടിമാലി, മൂന്നാര്‍ മേഖലകളിലെ ജുമാമസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു
അടിമാലി: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടിമാലി, മൂന്നാര്‍ മേഖലകളിലെ വിവിധ മുസ്ലീം ദേവാലയങ്ങളില്‍ പ്രത്യേക നമസ്ക്കാര ചടങ്ങുകള്‍ നടന്നു. ത്യാഗത്തിന്റെയും പങ്കു വയ്ക്കലിന്റെയും സ്മരണ പുതുക്കിയാണ്…
Read More » -
പണിതിട്ടും പണിതിട്ടും പണിതീരാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്; നടുവൊടിഞ്ഞ് യാത്രക്കാര്‍
അടിമാലി: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. മാങ്കുളം പഞ്ചായത്തിലെ 2, 3, 4…
Read More »