Local news
Local news
-
അപകടം ഒഴിയാതെ മാങ്കുളം ആനക്കുളം റോഡിലെ ബൈസണ്‍വാലി വളവ്
അടിമാലി : മാങ്കുളം ആനക്കുളം റോഡില്‍ ഏറ്റവും അപകട സാധ്യതയുള്ള രണ്ടിടങ്ങളില്‍ ഒന്നാണ് മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമുള്ള ബൈസണ്‍വാലി വളവ്. കൊടും കയറ്റവും തുടരെ തുടരെ…
Read More » -
മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ അയല്‍ സംസ്ഥാന തൊഴിലാളി മരിച്ചു
അടിമാലി : മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ അയല്‍ സംസ്ഥാന തൊഴിലാളി മരിച്ചു. അയൽ സംസ്ഥാന തൊഴിലാളി ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളം ആനക്കുളം റോഡില്‍…
Read More » -
പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 27ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും
അടിമാലി: പാറത്തോട് മേഖലയിലും പരിസരപ്രദേശങ്ങളിലും മദ്യം മയക്കുമരുന്ന് മാഫിയകള്‍ സ്വരൈ്യവിഹാരം നടത്തുന്നുവെന്നും ഇത് പ്രദേശത്തെ ആളുകളുടെ സ്വരൈ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് പാറത്തോട് ജനകീയ സമിതിയുടെ ആക്ഷേപം.പാറത്തോട് പള്ളി…
Read More » -
കല്ലാര്‍കുട്ടി ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കും
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായാണ് നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് ഈ മാസം 27ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ടില്‍ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന…
Read More » -
മൂന്നാറിലെ അന്തരീക്ഷ താപനില താഴേക്ക്
മൂന്നാര്‍: തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ തണുപ്പുകാലമാരംഭിച്ചു. അന്തരീക്ഷ താപനില ദിവസവും കുറയുന്ന സ്ഥിതിയുണ്ട്.വൈകാതെ താപനില പൂജ്യത്തിനും താഴേക്കെത്തുമെന്നാണ് പ്രതീക്ഷ.കന്നിമല, ദേവികുളം, അരുവിക്കാട്, ചെണ്ടുവരൈ,സൈലന്റുവാലി തുടങ്ങിയ ഇടങ്ങളിലൊക്കെയും രണ്ട്…
Read More » -
ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന
മൂന്നാര്‍: മൂന്നാറിലെ ജനവാസമേഖലകളില്‍ ദിവസവും കാട്ടാന ശല്യം വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്.ഒറ്റയാന്മാര്ക്ക് പുറമെ കാട്ടാന കൂട്ടങ്ങളും ജനവാസ മേഖലകളില്‍ ഇറങ്ങുന്നു.ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാത്തതാണ്…
Read More » -
അടിമാലി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
അടിമാലി: അടിമാലി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പ്രസ് ക്ലബ്ബ് ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപകുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.കെ…
Read More » -
അടിമാലി സെന്റ് ജൂഡ് ഫെറോന ടൗണ്‍ പള്ളിയില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
അടിമാലി:അടിമാലി സെന്റ് ജൂഡ് ഫെറോന ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്തുമസ് ആഘോഷം നടന്നു.നക്ഷത്രരാവ് റ്റുകെ24 എന്ന പേരിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, നക്ഷത്രവിളക്കുകള്‍, കരോള്‍…
Read More » -
നെടുങ്കണ്ടം എം . ഇ. എസ്. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം എം. ഇ. എസ്. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി കട്ടപ്പനയിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി…
Read More » -
മെഡിക്കല്‍ ആന്‍ഡ് ഫിസിയോതെറാപ്പി ക്യാമ്പും ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമും സംഘടിപ്പിച്ചു
അടിമാലി: ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി എന്‍ എസ് എസ് യൂണിറ്റിന്റെയും ഇഖ്റ ഇന്റര്‍നാഷണല്‍ ആശുപത്രിയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ആന്‍ഡ് ഫിസിയോതെറാപ്പി ക്യാമ്പും…
Read More »