Local news
Local news
-
ഉഷക്ക് സുമനസ്സുകളുടെ സഹായം വേണം; ജീവിതത്തിലേക്ക് തിരികെ നടക്കാന്‍
അടിമാലി: അടിമാലി എസ് എന്‍ പടി സ്വദേശിനിയായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.കളരിക്കല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ ഉഷ സന്തോഷാണ് കഴുത്തില്‍ രൂപം കൊണ്ടിട്ടുള്ള മുഴകള്‍…
Read More » -
സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് മാങ്കുളം ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മാത്യു ജോസിന് അവാർഡ്
അടിമാലി : വിദ്യാഭ്യാസ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന എഡിഫൈസ് ഇന്ത്യ ( pvt ) ലിമിറ്റഡ് എന്ന സ്ഥാപനവും, ബ്രില്ലിയന്റ് ഇന്ത്യ സെന്റർ ഓഫ് എക്സ്സെലെൻസും ചേർന്നാണ്…
Read More » -
പത്ത് ചെയിന്മേഖലയിലെ പട്ടയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി
അടിമാലി: പത്ത് ചെയിന്മേഖലയിലെ പട്ടയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാനാണ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുള്ളതെന്നും തനിക്കതിനെതിരായി നില്ക്കാന്…
Read More » -
തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
അടിമാലി: സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി പതിനായിരം മെഗാവാട്ടായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി. രണ്ടായിരത്തി നാല്പ്പതാകുമ്പോഴേക്കും സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ഊര്‍ജ്ജ പുനരുപയോഗ സംസ്ഥാനമാക്കാനാണ്…
Read More » -
കോട്ടപ്പാറ വ്യൂ പോയിന്റിലേക്കുള്ള പാത യാത്രായോഗ്യമാക്കണം
മാങ്കുളം: പള്ളിവാസല്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറ വ്യൂ പോയിന്റിലേക്കുള്ള പാത യാത്രായോഗ്യമാക്കണമെന്നാവശ്യം. നിലവില്‍ വ്യൂ പോയിന്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്തേക്കെത്തുന്ന പാത പൂര്‍ണ്ണമായി…
Read More » -
ഇടമലക്കുടിയിലേക്ക് പുതിയ ലൈന്‍ വലിക്കാന്‍ കെ എസ് ഇ ബി
മൂന്നാര്‍: ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിവായുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കാന്‍ പുതിയ ലൈന്‍ വലിക്കാന്‍ കെ എസ് ഇ ബി.മഴക്കാലമായാല്‍ ഇടമലക്കുടിയില്‍ അടിക്കടി വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവാണ്.…
Read More » -
മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുന്നു
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുന്നു. ശനിയാഴ്ച്ച മാത്രം ഇരുപതോളം കടകളാണ് പൊളിച്ച് നീക്കിയത്.പഴയ മൂന്നാര്‍, ബൈപാസ് പാലം,…
Read More » -
നീന്തല്‍പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ മുതുവാന്‍കുടിയില്‍ പണികഴിപ്പിച്ചിട്ടുള്ള നീന്തല്‍പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു. വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലുള്ള സ്കൂള്‍കുട്ടികള്‍ക്കടക്കം നീന്തല്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read More » -
ശിലാഫലകത്തില്‍ ഒതുങ്ങി വെള്ളത്തൂവല്‍ ടൗണ്‍ ഷോപ്പിംങ്ങ് കോംപ്ലക്സ്
അടിമാലി: വെള്ളത്തൂവലില്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ടൗണ്‍ ഷോപ്പിംഗ് കോപ്ലക്സ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു വെള്ളത്തൂവല്‍ ടൗണിലെ ടൗണ്‍ ഷോപ്പിംഗ് കോപ്ലക്സിന്റെ നിര്‍മ്മാണ പ്രഖ്യാപനത്തെ പ്രദേശവാസികള്‍ നോക്കി…
Read More » -
റബ്ബര്‍ കര്‍ഷകര്‍ക്ക് നിരാശ നല്കി റബ്ബര്‍ വില താഴേക്ക്
അടിമാലി : റബ്ബര്‍ കര്‍ഷകര്‍ക്ക് നിരാശ നല്കി റബ്ബര്‍ വില താഴേക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാര്‍ഷികോത്പന്നങ്ങളുടെ വില പൊതുവെ താഴേക്കാണ്. വിലയില്‍ ഏറ്റവും അധികം ഇടിവ്…
Read More »