Local news
Local news
-
മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുമായി ജീപ്പ് ഡ്രൈവറുടെ അഭ്യാസ പ്രകടനം
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുമായി ജീപ്പ് ഡ്രൈവറുടെ അഭ്യാസ പ്രകടനം. മാട്ടുപ്പെട്ടി റോഡിലാണ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളുമായി ജീപ്പ് ഡ്രൈവര്‍ അഭ്യാസ പ്രകടനം നടത്തിയത്.…
Read More » -
കളമശ്ശേരിയിൽ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്; ഒരാഴ്ചത്തേക്ക് സ്കൂൾ അടച്ചു
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ കുട്ടികളിലെ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കണ്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല.…
Read More » -
ആവിഷ്കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: മന്ത്രി വീണ ജോര്‍ജ്
ആശ വര്‍ക്കേഴ്സിന് ഉള്‍പ്പെടെ നല്‍കേണ്ട കേന്ദ്ര ഫണ്ടില്‍ ആശയക്കുഴപ്പം തുടരുന്നു. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.…
Read More » -
നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരി മരിച്ചു
കുത്തുകുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരി മരിച്ചു കട്ടപ്പന ലബ്ബക്കട സ്വദേശിനി ശുഭ സുരേഷാണ് മരിച്ചത്. അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവർ…
Read More » -
അടിമാലിയിലെ മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണം; വ്യാപാരി വ്യവസായി സമിതി
അടിമാലി: അടിമാലിയില്‍ നിലനില്‍ക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്. അടിമാലി മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി മുദ്രപത്രം ലഭ്യമല്ലാതായതോടെ…
Read More » -
ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കണം; വെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങള്‍
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാക്കുകയും പദ്ധതിയിലൂടെ വീടുകളില്‍ വെള്ളമെത്തിക്കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ആവശ്യം. വീടുകളില്‍ വെള്ളമെത്തിക്കാന്‍…
Read More » -
പൈലറ്റാകണമെന്ന ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് സഫലീകരിക്കാന്‍ ഒരുങ്ങി അടിമാലിക്കാരി
അടിമാലി: പൈലറ്റാകണമെന്ന അടങ്ങാത്ത ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് സഫലീകരിക്കാന്‍ ഒരുങ്ങുകയാണ് 24കാരിയായ ഒരടിമാലിക്കാരി. ചാറ്റുപാറ സ്വദേശിനിയായ അനഘ സോമനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ്…
Read More » -
വേനല്‍ച്ചൂട് കത്തികയറുമ്പോഴും കൂളായി മൂന്നാര്‍
മൂന്നാര്‍: നാട്ടിലെങ്ങും കനത്ത ചൂട് തുടരുമ്പോഴും മൂന്നാറില്‍ ശൈത്യം തുടരുകയാണ്. മൂന്നാറിന് സമീപമുള്ള ചെണ്ടുവരയില്‍ കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. മൂന്നാര്‍…
Read More » -
അടിമാലിയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതന്‍ കവര്‍ന്നു
അടിമാലി: അടിമാലി പതിനാലാംമൈലില്‍ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതന്‍ കവര്‍ന്നു. പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന പതിനാലാംമൈല്‍ സാംസ്ക്കാരിക നിലയം പരിസരത്താണ് സംഭവം നടന്നത്. വീട്ടമ്മ…
Read More » -
സംസ്ഥാനത്ത് മഴ സാധ്യത: 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന്…
Read More »