Local news
Local news
-
മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മൂന്നാര്‍: ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം മൂന്നാറില്‍ നടന്നു. ടൂറിസം വകുപ്പ്…
Read More » -
ഉത്പാദനം കുത്തനെയിടിഞ്ഞു; ഗ്രാമ്പുവിന്റെ വില വര്‍ധിച്ചു
അടിമാലി: ഉത്പാദനം കുത്തനെയിടിഞ്ഞതോടെ ഗുണമേന്മയേറിയ ഹൈറേഞ്ച് ഗ്രാമ്പുവിന്റെ വില വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 800ന് മുകളില്‍ വില ലഭിച്ചിരുന്ന ഗ്രാമ്പുവിനിപ്പോള്‍ ആയിരത്തിനടുത്ത് വരെ വില ലഭിക്കുന്നുണ്ട്. മുമ്പ്…
Read More » -
അടിമാലി പത്താംമൈല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം
അടിമാലി: അടിമാലി പത്താംമൈല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സ്റ്റോഴ്സെന്ന സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. രാവിലെ…
Read More » -
അംഗന്‍വാടികളിലേക്കുള്ള വിവിധ സാമഗ്രികള്‍ വിതരണം ചെയ്തു
മാങ്കുളം: ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ 26 അംഗന്വാടികളിലേക്കായി കേന്ദ്രസര്‍ക്കാരിന്റെ ഐ സി ഡി എസ് ഫണ്ട് വിനിയോഗിച്ചു വാങ്ങിയ വിവിധ സാമഗ്രികളുടെ…
Read More » -
പാര്‍ട്ടിയുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രൻ
അടിമാലി: പാര്‍ട്ടിയുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. മൂന്നാറില്‍ നടന്ന എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍…
Read More » -
മച്ചിപ്ലാവിലെ പാർപ്പിട സമുച്ചയത്തിലെ പരാധീനതകൾ എന്ന് പരിഹരിക്കും; പറഞ്ഞ് മടുത്തെന്ന് കുടുംബങ്ങൾ
അടിമാലി: അടിമാലി മച്ചിപ്ലാവില്‍ പണി കഴിപ്പിച്ചിട്ടുള്ള പാര്‍പ്പിട സമുച്ചയത്തിലെ കുടുംബങ്ങളുടെ ജീവിതം ദുസഹം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് മച്ചിപ്ലാവില്‍ പാര്‍പ്പിട സമുച്ചയമൊരുക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read More » -
മച്ചിപ്ലാവ് പാർപ്പിട സമുച്ചയത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; വോട്ട് ബഹിഷ്ക്കരണത്തിന് കുടുംബങ്ങൾ
അടിമാലി: അടിമാലി മച്ചിപ്ലാവിലെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ താമസക്കാരായ കുടുംബങ്ങൾ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുന്നു. സമുച്ചയത്തിൽ താമസക്കാരായുള്ള എൺപതിലധികം കുടുംബങ്ങളാണ് വോട്ട് ബഹിഷ്ക്കരിക്കാൻ…
Read More » -
പൊടുന്നനെ ഗ്രാമീണ സർവീസ് നിർത്തി കെ.എസ്.ആർ.ടി.സി: ദുരിതത്തിലായി യാത്രക്കാരും വിദ്യാർത്ഥികളും
അടിമാലി: നാളുകളായി നടത്തിവന്നിരുന്ന ഗ്രാമീണ സർവീസ് പൊടുന്നനെ നിർത്തിയതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. കട്ടപ്പനയിൽ നിന്നും രാവിലെ 6.30 ന് പുറപ്പെട്ട് തോപ്രാംകുടി, മുരിക്കാശേരി, കമ്പിളികണ്ടം,…
Read More » -
മാങ്കുളം ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരം ഒമ്പതാം ദിവസം പിന്നിട്ടു
മാങ്കുളം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാങ്കുളം ജനകീയ സമരസമിതിയുടെ സമരം തുടരുന്നു. വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ നടക്കുന്ന റിലേ സത്യാഗ്രഹ സമരം ഒമ്പതാം…
Read More » -
മറയൂര്‍ ട്രൈബല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
മറയൂര്‍: മറയൂര്‍ ട്രൈബല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. ജില്ലയില്‍ ആദിവാസി ഇടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് മറയൂര്‍. ആദിവാസി സമൂഹത്തിന്റെ…
Read More »