Local news
Local news
-
ടാറിംഗ് നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ മൂന്നാര്‍ സൈലന്റുവാലി റോഡ് പൊളിഞ്ഞു
മൂന്നാര്‍: ടാറിംഗ് നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ മൂന്നാര്‍ സൈലന്റുവാലി റോഡ് പൊളിഞ്ഞു.തോട്ടം തൊഴിലാളികളായ കുടുംബങ്ങളും വിനോദ സഞ്ചാരികളുമൊക്കെ ഉപയോഗിക്കുന്ന റോഡാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്.2018ല്‍ ഈ…
Read More » -
കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി
അടിമാലി: അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി.കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരവേലി.പ്രദേശവാസിയായ മാടകയില്‍ ഷാജന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കിടന്നിരുന്നത്. ആനയുടെ ജഡം…
Read More » -
ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം നവംബറില്‍ അടിമാലിയില്‍
അടിമാലി: ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം നവംബറില്‍ അടിമാലിയില്‍ നടക്കും.സമ്മേളന നടത്തിപ്പിന്റെ വിജയത്തിനായി അടിമാലിയില്‍ സ്വാഗതസംഘ രൂപീകരണയോഗം നടന്നു.യോഗത്തില്‍ 101അംഗ സ്വാഗതസംഘത്തിന് രൂപം…
Read More » -
ഡിജി കേരളത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് വോളന്റിയേഴ്സ് ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു
അടിമാലി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി ഡിജി കേരളത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് വോളന്റിയേഴ്സ് ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്…
Read More » -
മൂന്ന് വര്‍ഷം കഴിഞ്ഞു; ധനശേഖറെവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല
മൂന്നാര്‍: മൂന്നു വര്‍ഷം മുമ്പ് ജോലിക്കിടയില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ കഴിയാതെ മൂന്നാര്‍ പൊലീസ്. 2021 ഏപ്രില്‍ 30ന് രാവിലെ 9.30 നാണ് ധനശേഖറിനെ ജോലിക്കിടയില്‍ കാണാതായത്.കണ്ണന്‍ദേവന്‍…
Read More » -
അഞ്ചാമത് റോള്ബോള് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് അടിമാലിയില്‍ നടക്കും
അടിമാലി: അഞ്ചാമത് റോള്ബോള് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് അടിമാലിയില്‍ നടക്കും.ചൗമ്പ്യന്ഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അടിമാലിയില്‍ പുരോഗമിക്കുകയാണ്.ആഗസ്റ്റ് 17, 18 തിയതികളില്‍ അടിമാലി വിശ്വദീപ്തി സ്കൂളിലാണ് ചാമ്പ്യന്‍ഷിപ്പ്…
Read More » -
പ്രളയകാലത്ത് തകര്‍ന്ന നടപ്പാലത്തിന്റെ സമീപനപാത പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയില്ല
അടിമാലി: പ്രളയകാലത്ത് തകര്‍ന്ന നടപ്പാലത്തിന്റെ സമീപനപാത പുനര്‍ നിര്‍മ്മിക്കാന്‍ വര്‍ഷം ആറ് കഴിഞ്ഞിട്ടും നടപടിയില്ല. ബൈസണ്‍വാലി പഞ്ചായത്തില്‍ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉപ്പാറിന് കുറകെയുള്ള…
Read More » -
ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി നീക്കി
അടിമാലി: മാങ്കുളത്ത് ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി നീക്കി.മാങ്കുളം താളുംങ്കണ്ടംകുടി നിവാസിയായ ശതാവേലില് ജയന്റ വീട്ടു മുറ്റത്തിന് സമീപം പഴയ സാധന സാമഗ്രികളും മറ്റും കൂടികിടന്നിരുന്നിടത്തു…
Read More » -
ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു
അടിമാലി: ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു.ചിത്തിരപുരത്തായിരുന്നു അപകടം സംഭവിച്ചത്.രാവിലെ 9 മണിയോടെ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിനു മുകളിലേക്ക് പാതയോരത്തു…
Read More » -
യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി
അടിമാലി: അടിമാലി വാളറ അഞ്ചാംമൈല്‍ കുടിയില്‍ ആദിവാസി യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി…
Read More »