Local news
Local news
-
അടിമാലി ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരത, സൈബർ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ, അടിമാലി ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരത, സൈബർ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ, ബോധവൽക്കരണ ക്ലാസ്…
Read More » -
സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു ; കുടുങ്ങിയവരിൽ രണ്ടര വയസ്സുള്ള കുഞ്ഞും
ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ്…
Read More » -
ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു, കുഞ്ഞുങ്ങൾ അടക്കം 5 പേർ
സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ്…
Read More » -
മാലിന്യപ്ലാന്റിന്റെ ചുറ്റുമതിൽ തകർത്ത് ‘ഒറ്റക്കൊമ്പൻ’…
നല്ലതണ്ണി കല്ലാറിൽ മൂന്നാർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാലിന്യസംസ്കരണ പ്ലാന്റിന്റെ ചുറ്റുമതിൽ ഒറ്റക്കൊമ്പൻ എന്ന കാട്ടാന തകർത്തു. ബുധനാഴ്ച വൈകിട്ടാണു ചുറ്റുമതിൽ ആന തകർത്തത്. മൂന്നാർ ടൗണിൽനിന്നു പഞ്ചായത്ത്…
Read More » -
അന്ധത, അവശതകളുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിയെ കൂട്ടാം;സഹായിയുടെ വലതു ചൂണ്ടുവിരലില്‍ മഷിപുരട്ടും
അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതിനല്‍കും.…
Read More » -
എസ്.ഐ. ആർ: ബി. എൽ. ഒ മാർക്കും കുടുംബാംഗങ്ങൾക്കും വീട്ടിലെത്തി സബ്കളക്ടറുടെ അഭിനന്ദനം
കഴിഞ്ഞദിവസങ്ങളിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ട് എസ്. ഐ.ആർ ഡിജിറ്റൈസേഷൻ മാരത്തോണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആറ് ബി.എൽ. ഒമാരെയും അവരുടെ കുടുംബങ്ങളെയും ഇലക്ടറൽ…
Read More » -
മൂന്നാര്‍ മേഖലയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുള്ള കടുവയുടെ ആക്രമണം വര്‍ധിക്കുന്നു
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കടുവയുടെ ആക്രമണം വര്‍ധിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ പശുക്കളാണ് വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല്…
Read More » -
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
അടിമാലി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ഇലക്ഷന് സെപ്ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.…
Read More » -
പോസ്റ്റൽബാലറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം
പോസ്റ്റൽ ബാലറ്റ് സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു…
Read More » -
കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം
കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്കു മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം.തമിഴ്നാട് സ്വദേശികളായ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More »