Idukki
-
Kerala
വീടു കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവർന്ന മോഷ്ടാവിനെ കുമളി പോലീസ് വിജയവാഡയിൽ നിന്നും പിടികൂടി .
ഇടുക്കി : കുമളി, ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ് ജില്ലയിലെ ഫക്കിർ…
Read More » -
Kerala
മോഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ മോഷ്ടാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി.
ഇടുക്കി : കട്ടപ്പന പുതിയ ബസ്ററാന്റിലെ അശോകാ ലോട്ടറി കടയുടെ പൂട്ടു പൊളിച്ച് 1 ലക്ഷം രൂപയും, 3.5 ലക്ഷം രൂപ വില വരുന്ന ലോട്ടറി ടിക്കററുകളും…
Read More » -
Kerala
ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്; അച്ഛനും മകളും തമ്മില്‍ തര്‍ക്കമുണ്ടായി; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍…
Read More » -
Kerala
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ…
Read More » -
Kerala
വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ കൂടിക്കാഴ്ച
ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ജില്ലാ കളക്ടര്‍ ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച…
Read More » -
Education and career
ടെക്നിക്കല്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ടര്‍ണിങ്, പ്ലംബിങ്, ഹൈഡ്രോളിക്, എന്നീ വിഭാഗത്തില്‍…
Read More » -
Kerala
കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നത് പ്രതിസന്ധിയാകുന്നു
മൂന്നാര്‍: തോട്ടം തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ച കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നതായി പരാതി. വീടുകള്‍ക്ക് ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ വൈദ്യുതി…
Read More » -
Kerala
അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
അടിമാലി: കേരളസ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും നടന്ന പ്രതിഷേധങ്ങളുടെ…
Read More » -
Kerala
ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ സാഹസികയാത്ര നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു
മൂന്നാര്‍: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ സാഹസികയാത്ര നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു. കുട്ടികളെയടക്കം വാഹനങ്ങളില്‍ അപകടകരമാംവിധം ഇരുത്തിയുള്ള യാത്രക്കും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും…
Read More » -
Kerala
മറയൂരില്‍ എത്തി ചന്ദനം കടത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍
മറയൂര്‍: ജയില്‍ വാസത്തിനിടെ സുഹൃത്തുക്കള്‍ ആയി, പിന്നീട് മറയൂരില്‍ എത്തി ചന്ദനം കടത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ അജിത്തിനെയും മറയൂര്‍ സ്വദേശി മഹേഷിനേയും…
Read More »