Kerala
-
Kerala
ഡയറ്റ് ഓഫീസിലേക്ക് വാഹനം: ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഡയറ്റ് ആഫീസിന്റെ ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തിലോ ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് താല്പ്പര്യമുള്ളവരില് നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവച്ച കവറിലുള്ള…
Read More » -
Kerala
വയോധികയെ കുത്തി പരിക്കേല്പിച്ചതിനു ശേഷം മാല മോഷ്ടിച്ചതായി പരാതി
അടിമാലി: ചിത്തിരപുരം ഡോബിപാലത്ത് വയോധികയെ കുത്തി പരിക്കേല്പിച്ചതിനു ശേഷം മാല മോഷ്ട്ടിച്ചതായി പരാതി. ഡോബിപാലം ജയാഭവന്‍ ശകുന്തള(56) പേരക്കുട്ടിയായ അഭിഷേക്(12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 1…
Read More » -
Kerala
തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന ജീപ്പ് ഇടിച്ചു: രണ്ടു ബൈക്ക് യാത്രികർ മരിച്ചു
ഇടുക്കി ചെല്ലാർകോവിലിൽ ആണ് സംഭവം. അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത്. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തമിഴ് നാട്ടിൽ നിന്നും…
Read More » -
Kerala
നേര്യമംഗലം പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്അപ് വാൻ ദേഹത്ത് കയറിയിറങ്ങി കാൽനട യാത്രക്കാരൻ മരിച്ചു.
നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്തയത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്. നേര്യമംഗലത്തു നിന്ന് അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു പിക് – അപ്…
Read More » -
Kerala
സംസ്ഥാനത്ത് മഴ തുടരും. രണ്ടു ജില്ലകളിൽ റെഡ് അലർട്ട്.
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കണ്ണൂരും കാസർകോടുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ,…
Read More » -
Kerala
തണല്‍ പദ്ധതി: 36 അപേക്ഷകള്‍ നിരീക്ഷണത്തിന്
ഇടുക്കി : ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയായ തണലില്‍ ആദ്യഘട്ടത്തില്‍ 36 അപേക്ഷകള്‍ ലഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ…
Read More » -
Kerala
ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു
ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും…
Read More » -
Kerala
സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം,…
Read More » -
Latest News
ക്ലബ് ലോക കപ്പ്; ചെല്‍സിക്ക് ആദ്യമത്സരം; എതിരാളികള്‍ ലോസ് ഏഞ്ചല്‍സ് എഫ്സി
ക്ലബ് ലോക കപ്പില്‍ കരുത്തരായ ചെല്‍സി ഇന്നറിങ്ങുന്നു. അമേരിക്കന്‍ ക്ലബ്ബ് ആയ ലോസ് ആഞ്ചല്‍സ് എഫ്സിയാണ് എതിരാളികള്‍. രാത്രി 12.30ന് അമേരിക്കയിലെ അറ്റലാന്റാ സ്റ്റേഡയത്തില്‍ നടക്കുന്ന മത്സരം…
Read More » -
Kerala
പൊന്മുടി അണക്കെട്ട് തുറന്നു; പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം
അടിമാലി: ശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സാഹചര്യത്തിലാണ്…
Read More »