Kerala
-
Kerala
കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന്…
Read More » -
Kerala
അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി…
Read More » -
Health
താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി…
Read More » -
Crime
നിതിന്‍ രാജിന്റെ മരണം; യുവജന കമ്മീഷന്, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പൊലീസ്…
Read More » -
Kerala
കുമളി കെഎസ്ആർടിസി ഡിപ്പോയിൽ തെരുവ് നായയുടെ ആക്രമണം : യുവാവിന് പരിക്ക്
ഇടുക്കി : കുമളി കെഎസ്ആർടിസി ഡിപ്പോയിൽ ഉല്ലാസയാത്ര ബസ് ബുക്ക് ചെയ്യാൻ എത്തിയ കുമളി ചെങ്കര സ്വദേശിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ…
Read More » -
Latest News
നിലപാട് കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് നിര്‍ദേശം നല്കി ഡോണള്‍ഡ് ട്രംപ്
ഇസ്ലാമാബാദില് നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്കി.…
Read More » -
Kerala
അടിമാലിയില്‍ എന്ന് യാഥാര്‍ത്ഥ്യമാകും സിവില്‍ സ്റ്റേഷന്
അടിമാലി: അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിമാലിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്. അടിമാലി എക്സൈസ് റേഞ്ച്…
Read More » -
Kerala
മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു
മൂന്നാര്‍: മധ്യവേനലവധിയാരംഭിച്ച് മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു. മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടങ്ങളിലൊക്കെയും ആവേശം അതിരുവിട്ട് സഞ്ചാരികള്‍ വാഹനങ്ങളില്‍ സാഹസിക…
Read More »

