Kerala
-
Latest News
നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.…
Read More » -
Kerala
പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു
നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നിൽക്കണം : മന്ത്രി റോഷി അഗസ്റ്റിൻ പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒട്ടനവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്.…
Read More » -
Kerala
ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു
ഇടുക്കി : കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിൽ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ…
Read More » -
Kerala
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി: മന്ത്രി റോഷി അഗസ്റ്റിന്
മൂന്നാര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കും സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും 40 ലക്ഷം കുടുംബങ്ങളില്‍…
Read More » -
Kerala
മുഖ്യമന്ത്രിയുടെ നിര്‍ദേശം; സംഘര്‍ഷബാധിത മേഖലയിലുള്ള മലയാളികള്‍ക്കായി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നു
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഇറാന്, ഇസ്രായേല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു.…
Read More » -
Kerala
ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ ഉൾപ്പടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. ഗൾഫ് മേഖലകളിലെ സംഘർഷം ആശങ്കയുണ്ടാക്കുന്നതാണ് കേരളത്തിൽ…
Read More » -
Kerala
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി
ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ…
Read More » -
Business
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; സ്വർണ്ണ വിലയിൽ ഇന്നും വന്‍ കുതിപ്പ്; ഉടന്‍ ഒന്നരലക്ഷത്തിലേക്കെത്തുമോ?
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില കുത്തനെ കൂടുന്നു. പവന് 3200 രൂപ ഉയര്‍ന്ന് വില 126920 രൂപയായി. രണ്ടുദിവസത്തിനിടെ പവന് വില 9000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക്…
Read More » -
Kerala
ജില്ലയിലെ റോഡുകള്‍ മികച്ച നിലവാരമുള്ളവയായി: മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി : ജില്ലയിലെ റോഡുകള്‍ മികച്ചനിലവാരമുള്ളവയാക്കി മാറ്റിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വെള്ളയാംകുടി കക്കാട്ടുകട റോഡ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവാരമുള്ള റോഡുകളുടെ കാര്യത്തില്‍…
Read More » -
Latest News
തിരിച്ചടി തുടങ്ങി ഇറാന്; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്ഫോടന ശബ്ദങ്ങള്‍
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന് വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ…
Read More »