Kerala
-
Latest News
ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയില്‍
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക…
Read More » -
Business
ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ്…
Read More » -
Kerala
അക്ഷരോന്നതി പുസ്തക വിതരണോദ്ഘാടനം അടിമാലിയിൽ നടന്നു
അടിമാലി : തദ്ദേശസ്വയംഭരണ വകുപ്പിൻ്റെയും പട്ടികജാതി – പട്ടികവർഗ വികസന വകുപ്പിൻ്റെയും ആഭിമുഖത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയായ അക്ഷരോന്നതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം…
Read More » -
Kerala
പള്ളിവാസല്‍ വിപുലീകരണ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു ; കേരളം പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയന്
പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ലാത്ത കേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു…
Read More » -
Kerala
ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി
ജി. സുധാകരനെതിരെ പരാമർശവുമായി എം എം മണി എംഎൽഎ. പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി വിമർശിച്ചു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള…
Read More » -
Kerala
അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ…
Read More » -
Kerala
വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്
എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര് രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി; സിറ്റിങ് എംഎല്‍എമാര്‍ അടക്കം 31 പേരുടെ പട്ടിക
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി. സിറ്റിങ് എംഎല്‍എമാര്‍ അടക്കം 31 പേരുടെ പട്ടികയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചത്. എംപിമാര്‍ ചിത്രത്തില്‍ ഇല്ലെന്ന് സ്ക്രീനിങ്…
Read More » -
Health
നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ…
Read More »
