Local News
-
Kerala
മരണത്തിൽ പോലും രാമായണം വായിക്കുന്ന ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം, ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്’; മന്ത്രി കെ ബി ഗണേഷ്കുമാർ
ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകി തന്നെ…
Read More » -
Kerala
നാളെ രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും; നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20…
Read More » -
Crime
സൈബർ ഇടങ്ങളിൽ ആർക്കും എന്തും പറയാം എന്നതാണ് അവസ്ഥ, ആളുകൾ പൊലീസാകരുത്’; ബി സന്ധ്യ ഐപിഎസ്
സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും എന്തും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് റീച്ച് കൂട്ടാമെന്ന അവസ്ഥയാണ് പൊതുവായി കാണപ്പെടുന്നതെന്ന് മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ…
Read More » -
Crime
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു; കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണത്തിൽ പൊലീസുകാർക്കെതിരെ കൂട്ടനടപടി
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയവരെ സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കിളിമാനൂർ സി ഐ ജയൻ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.…
Read More » -
National
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ…
Read More » -
Food
കുടുംബശ്രീയുടെ ‘ടേക്ക് എവേ’ കൗണ്ടര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു;ബ്രോസ്റ്റഡ് ചിക്കന്‍ ഉള്‍പ്പെടെ നിരവധി വിഭവങ്ങള്‍
ഇടുക്കി : കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ‘ടേക്ക് എവേ’ പാര്‍സല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന…
Read More » -
Kerala
ആവേശമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ സ്കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരങ്ങളില്‍ ആവേശകരമായ പങ്കാളിത്തം. കട്ടപ്പന വിദ്യാഭ്യാസ…
Read More » -
Kerala
സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കും’; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വി.എൻ വാസവൻ
‘ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച്…
Read More » -
Kerala
പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണ് ‘; കെ കെ ശൈലജ
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, പക്ഷേ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ്…
Read More » -
Kerala
ഒരു വര്‍ഷത്തില്‍ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി
മോട്ടോര്‍ വാഹന നിയമങ്ങളില്‍ പുതിയ ഭേദഗതി. ഒരു വര്‍ഷത്തില്‍ അഞ്ചോ അതില്‍ അധികമോ ഗതാഗത നിയമലംഘനം നടത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെ വാദം കേട്ട…
Read More »