Local News
-
Business
ചരിത്രം സൃഷ്ടിച്ച് സപ്ലൈകോ, ഓണത്തിന് വിലകുറച്ച് വമ്പൻ വിൽപ്പന; ഓണക്കാല വിൽപന 375 കോടി കടന്നു
ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ…
Read More » -
Kerala
ഓട്ടോ സ്റ്റാന്റിലുണ്ടായ തർക്കത്തിന്റെ വിവരങ്ങള്‍ ചോദിക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ ബൂട്ടിന് ചവിട്ടി, അങ്കമാലിയിലും പൊലീസിനെതിരെ പരാതി
എറണാകുളം അങ്കമാലിയിലും പൊലീസിനെതിരെ പരാതി. അങ്കമാലിയിലെ ഓട്ടോ ഡ്രൈവറായ സിബീഷിനെ പൊലീസ് മർദിച്ചതെന്നാണ് പരാതി. ഓട്ടോ സ്റ്റാന്റിലുണ്ടായ തർക്കത്തിന്റെ വിവരങ്ങള്‍ ചോദിക്കാനെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എസ്…
Read More » -
Kerala
ഇന്ന് നബിദിനം; മദ്രസകളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍
പ്രവാചകന് മുഹമ്മദ് നബിയുടെ സ്മരണ പുതുക്കി ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആണ് ഇന്ന്. ഇസ്ലാമിന്റെ കരുണയും മനുഷ്യ സ്നേഹവും…
Read More » -
Kerala
ഒറ്റപ്പൊളിയില്‍ കൊച്ചി തിരുവനന്തപുരം മൊത്തം മലബാറും…; തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും…
Read More » -
Kerala
രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കണം’; നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എല്ലാ ജനങ്ങൾക്കും മാതൃകയായിരുന്നു മുഹമ്മദ് നബി. സംസ്കാരവും നീതിയും മനുഷ്യത്വവും ഒരുപോലെ നബി മനസിലാക്കി തന്നിരുന്നുവെന്നും കാന്തപുരം…
Read More » -
Kerala
അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍…
Read More » -
Business
മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം
മൂന്നാര്‍: മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം. ജില്ലയിലെ മറ്റ് മേഖലകളില്‍ ഉള്ളതിനേക്കാള്‍ കിലോക്ക് മുപ്പത് രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. പോത്തിറച്ചിയേക്കാള് കൂടുതലായി…
Read More » -
Kerala
സഞ്ചരിക്കുന്ന ഓണചന്ത ദേവികുളം നിയോജക മണ്ഡലത്തില്‍ പര്യടനം തുടങ്ങി
മൂന്നാര്‍: ഓണക്കാലത്ത് പൊതുവിപണിയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന ഓണചന്ത ദേവികുളം നിയോജക മണ്ഡലത്തിലും പര്യടനം തുടങ്ങിയിട്ടുള്ളത്. 13 ഇന…
Read More » -
Food
റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. റേഷന്‍ കടകളില്‍ എത്തുന്ന അരിയുള്‍പ്പെടെയുള്ള…
Read More » -
Kerala
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി
ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി…
Read More »