Local News
-
Auto
ഫാന്‍സി നമ്പര്‍ കിട്ടാനില്ല; സംസ്ഥാനത്ത് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് മുടങ്ങിയിട്ട് രണ്ടാഴ്ച
സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ കിട്ടാനില്ല. വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് മുടങ്ങിയിരിക്കുകയാണ്. രണ്ടാഴ്ചയില്‍ അധികമായി ഫാന്‍സി നമ്പര്‍ അലോട്ട്മെന്റ് നടക്കുന്നില്ല. വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ്…
Read More » -
Education and career
എസ്സിഇആര്ടി കരട് കൈപ്പുസ്തകത്തില്‍ ഗുരുതര പിഴവ്; സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് പരാമര്‍ശം
സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് എസ്സിഇആര്ടി കരട് കൈപ്പുസ്തകത്തില്‍ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യ തിരുത്തില്‍ ഭയന്ന്…
Read More » -
Kerala
മൂന്നാർ എൻജിനിയറിങ് കോളേജ് ഐഎച്ച്ആർഡി ഏറ്റെടുക്കും
മൂന്നാർ: ഗവ. എൻജിനയറിങ് കോളേജ് ഐഎച്ച്ആർഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡിവലപ്മെന്റ്) ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വൻ നേട്ടമാകും. നിലവിൽ സെറ്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ…
Read More » -
Kerala
‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്
സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്ക്കരിക്കാന് ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ…
Read More » -
Kerala
റോഡരികില്‍ മൃതദേഹം, സമീപത്ത് കോടാലി; രാജാക്കാട് ദുരൂഹ മരണം
ഇടുക്കി രാജക്കാട് മഞ്ഞക്കുഴിക്ക് സമീപം റോഡരികില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മോളോകുടിയില്‍ രമേശ(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്.…
Read More » -
Entertainment
‘സംഘടനയില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ തിരികെ കൊണ്ടുവരും; കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും’; ശ്വേതാ മേനോന്
പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വില്‍ അഭിനേതാക്കളുടെ സംഘടന ‘അമ്മ’. സംഘടനയില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ…
Read More » -
Kerala
സിറിഞ്ച് കണ്ടെത്തി; മീനാക്ഷിയുടെ മരണം അനസ്തീസിയ മരുന്ന് കുത്തിവെച്ചെന്ന് സംശയം
പെരുമ്പാവൂരില്‍ ഡോക്ടര്‍ മീനാക്ഷിയുടെ(35) മരണം അനസ്തീസിയ കുത്തിവെച്ചെന്ന് സംശയം. അനസ്തീസിയ മരുന്നും സിറിഞ്ചും താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനിയാണ് മീനാക്ഷി. സ്വകാര്യ ആശുപത്രി സർജിക്കൽ…
Read More » -
Business
ബിരിയാണി സ്വാദിനു ഇനി ചിലവേറും; ഒരു മാസത്തിനിടെ അരി വില കൂടിയത് രണ്ടിരട്ടി…
പ്രിയപ്പെട്ട ബിരിയാണി ഫാന്‍സിനു ഒരു സങ്കട വാര്‍ത്തയുണ്ട്. ബിരിയാണിക്ക് വില കൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണിപ്പോള്‍. ഒരു മാസത്തിനിടെ ബിരിയാണി അരിയുടെ വില രണ്ടിരട്ടിയായി കൂടിയതോടെ ഹോട്ടല്‍ ഉടമകള്‍…
Read More » -
Kerala
ഇടുക്കി ഏലപ്പാറയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു; ആർക്കും പരുക്കില്ല
ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഓടിച്ചുകുത്തി വളവിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു. വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർ വാഗമണ്ണിലേക്ക് പോകുന്ന വഴിയാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.…
Read More »