Local News
-
Kerala
കൊടും ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു
കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍…
Read More » -
Crime
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്
ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട്…
Read More » -
Kerala
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
തൃശൂർ പൂരത്തിലെ ആന എഴുന്നെള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ…
Read More » -
Crime
ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; നിവേദനം നൽകി അതിജീവിത
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ്…
Read More » -
Sports
പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മനുഷ്യന്; സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കിന്ന് 53ാം പിറന്നാള്‍
പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്ക്കുമ്പോള് ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ.…
Read More » -
Kerala
വിമാനത്താവളങ്ങളിൽ മദ്യവേട്ട കർശനമാക്കുന്നു; നിയമം ലംഘിച്ചാൽ പിഴയൊടുക്കിയാലും മദ്യം കൊണ്ടുപോകാനാവില്ല
കൊച്ചി വിമാനത്താവളം വഴി എത്തുന്ന യാത്രക്കാരുടെ കൈവശം കേരളത്തിലെ അബ്കാരി നിയമം അനുവദിക്കുന്നതിലധികം മദ്യമുണ്ടെങ്കിൽ അത് പിടിച്ചെടുക്കാൻ കൊച്ചി കസ്റ്റംസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നിലവിൽ…
Read More » -
Health
അങ്കണവാടികൾക്ക് ഒരാഴ്ച അവധി, കാരണം കഠിനമായ ചൂട്; കുട്ടികൾക്കുള്ള പോഷകാഹാരം വീട്ടിൽ എത്തിക്കും
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്…
Read More » -
Kerala
മൂന്നാറില്‍ മാലിന്യപ്ലാന്റ് കത്തിനശിച്ച സംഭവം; വൈകാതെ തുടര്‍ നടപടി സ്വീകരിക്കും
മൂന്നാര്‍: മാലിന്യ പ്ലാന്റ് കത്തിനശിച്ചതിനെ തുടര്‍ന്ന് മാലിന്യ സംസ്കരണം അവതാളത്തിലായ മൂന്നാര്‍ പഞ്ചായത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. തദ്ദേശ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, കലക്ടര്‍,…
Read More » -
Business
വേനലില്‍ കൂളായി ദാഹമകറ്റാന്‍, കമ്പ് കൂള്‍
അടിമാലി: വേനല്‍ കനക്കുകയും പകല്‍ ചൂടേറുകയും ചെയ്തതോടെ ദാഹമകറ്റാന്‍ ആളുകള്‍ പലവഴി തേടാറുണ്ട്. കരിമ്പിന് ജ്യൂസും കരിക്കുമെല്ലാം ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. എന്നാല്‍ തമിഴ്നാടന്‍ ഗ്രാമങ്ങളിലൂടെ…
Read More » -
Kerala
വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നുകൊടുത്തു
മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ബൊട്ടാണിക്കല്‍ ഗാര്ഡന്. വിവിധ തരത്തിലുള്ള പൂക്കളുടെ വര്ണ്ണശബളിതയാണ് ഗാര്‍ഡനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഗാര്‍ഡനിലെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വാദനത്തിനൊപ്പം ഒരല്‍പ്പം സാഹസികതക്കു കൂടി…
Read More »