Local News
-
Kerala
അടിമാലിയുടെ നൊമ്പരമായി ജെറിയും എല്‍ദോസും; സംസ്ക്കാര ചടങ്ങുകള്‍ നാളെ
അടിമാലി: എറണാകുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അടിമാലി സ്വദേശികളായ യുവാക്കളുടെ സംസ്ക്കാര ചടങ്ങുകള്‍ നാളെ നടക്കും. അടിമാലി സ്വദേശി പുല്ലന് വീട്ടില്‍ ജെറി മാത്യു, അടിമാലി ആനവിരട്ടി സ്വദേശി…
Read More » -
Kerala
വേനല്കനക്കുന്നതില് വൈദ്യുതി വകുപ്പിനും ആശങ്കയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി
അടിമാലി: വേനല്കനക്കുന്നതില് വൈദ്യുതി വകുപ്പിനും ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടിമാലിയില്‍ പറഞ്ഞു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 60ശതമാനം മാത്രമാണ് വെള്ളമുള്ളത്. അണക്കെട്ടുകളിലെ ജലമുപയോഗിച്ച് രാത്രികാലത്ത്…
Read More » -
Kerala
മൂന്നാറില്‍ കാട്ടാന ആക്രമണം
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ചു. പുതുക്കാട് എസ്റ്റേറ്റ് സ്വദേശി സുഭാഷ് ആയിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. രാത്രി ഒമ്പതരയോടെ…
Read More » -
Kerala
അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര നടന്നു
അടിമാലി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ ദൃശ്യകലകളും വാദ്യമേളങ്ങളും അണി നിരന്നു. ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഏഴ്…
Read More » -
Kerala
കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍
അടിമാലി: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായി. പനംകുട്ടി സ്വദേശി ഡെനിലാണ് അറസ്റ്റിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍…
Read More » -
Kerala
ഇടമലക്കുടി ട്രൈബൽ യു പി സ്കൂളിന് പുതിയ കെട്ടിടം
ഇടമലക്കുടി; ഇടമലക്കുടി ട്രൈബൽ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി പുതിയ സ്കൂളിൽ പഠിക്കാം. കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ സി എസ് ആര് ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ…
Read More » -
Kerala
ജനതാദൾ എസ് ഇടുക്കി പാർലമെൻ്റ് മണ്ഡലം കൺവൻഷൻ അടിമാലിയിൽ നടന്നു
അടിമാലി: ജനതാദൾ എസ് ഇടുക്കി പാർലമെൻ്റ് മണ്ഡലം കൺവൻഷൻ അടിമാലിയിൽ നടന്നു.അടിമാലി മരങ്ങാട്ട് റസിഡൻസിലായിരുന്നുകൺവൻഷൻ നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു…
Read More » -
Kerala
വന്യമൃഗ ശല്യം; മൂന്നാറില്‍ പ്രത്യേക യോഗം ചേര്‍ന്നു
മൂന്നാര്‍: വന്യമൃഗ ശല്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നാറില്‍ പ്രത്യേക യോഗം ചേര്‍ന്നു. വന്യ മൃഗശല്യം അതിരൂക്ഷമായി തുടരുന്ന മൂന്നാര്‍, ദേവികുളം, അടിമാലി…
Read More » -
Kerala
മാങ്കുളത്ത് വനംവകുപ്പിനെതിരെ സമരം തുടരുന്നു; മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി
മാങ്കുളം: മാങ്കുളത്ത് വനംവകുപ്പിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടയില്‍ മാങ്കുളം ഡി എഫ് ഒക്ക് സ്ഥലം മാറ്റം നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മാങ്കുളം ഡി എഫ് ഒയെ സ്ഥലം…
Read More » -
Kerala
കാട്ടുപന്നി ആക്രമണം; ഓട്ടോ ടാക്സി തൊഴിലാളിക്ക് പരിക്ക്
പൂപ്പാറ; കാട്ട് പന്നി അക്രമണത്തിൽ ഓട്ടോ ടാക്സി തൊഴിലാളിക്ക് പരിക്ക്. ഇടുക്കി ശാന്തൻപാറ സ്വാദേശി ഷിബു കുമാറിനാണ് പരിക്ക് ഏറ്റത്. ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി…
Read More »