Local News
-
Kerala
മൂന്നാറില്‍ എം പി അഡ്വ. ഡീന്‍ കുര്യാക്കോസിനെതിരെ എ ഐ വൈ എഫിന്റെ കരിങ്കൊടി പ്രതിഷേധം
മൂന്നാര്‍: മൂന്നാറില്‍ എം പി അഡ്വ. ഡീന്‍ കുര്യാക്കോസിനെതിരെ കരിങ്കൊടി പ്രതിഷേധം. എ ഐ വൈ എഫ് പ്രവര്‍ത്തകരാണ് മൂന്നാര്‍ പഞ്ചായത്തിലെ പരിപാടിക്കെത്തിയ എം പിക്കെതിരെ കരിങ്കൊടി…
Read More » -
Kerala
ദേശപ്പെരുമ തീർത്ത് അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തിലെ മഹാപ്രസാമൂട്ട്
അടിമാലി: അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം അവസാന ദിവസങ്ങളിലേക്കടക്കുമ്പോഴും ഒന്നാം ഉത്സവം മുതല്‍ അടിമാലിയുടെ വിശപ്പകറ്റി കൊണ്ടിരിക്കുന്ന അന്നദാന പുരയിലെ തിരക്കിന് തെല്ലും കുറവില്ല.…
Read More » -
Kerala
മുനിപാറ ശ്രീപാറമേല്ക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാല സമര്‍പ്പണവും
മാങ്കുളം: മാങ്കുളം മുനിപാറ ശ്രീപാറമേല്ക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാല സമര്‍പ്പണവും ഈ മാസം 7,8,9 തിയതികളിലായി നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരണത്തുമന ശ്രീധരന്…
Read More » -
Kerala
മൂന്നാര്‍ രാജീവ്ഗാന്ധി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം
മൂന്നാര്‍: മൂന്നാര്‍ രാജീവ്ഗാന്ധി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. മൂന്നാര്‍ പഞ്ചായത്തിന്റെ ഇടപെടലിലൂടെയാണ് രാജീവ് ഗാന്ധി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിയത്. 3500 മീറ്റര്‍ ദൂരത്തില്‍ ഹോസിട്ടതോടെയാണ് രാജീവ്…
Read More » -
Kerala
കാട്ടാനക്കലിയില്‍ രണ്ട് മാസത്തിനിടെ ജില്ലയില്‍ പൊലിഞ്ഞത് 5 ജീവനുകള്‍
അടിമാലി: കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ കാട്ടാനക്കലിയില്‍ ജില്ലയില്‍ പൊലിഞ്ഞത് 5 ജീവനുകളാണ്. കാട്ടാന ആക്രമണത്തില്‍ ജില്ലയില്‍ ഏറ്റവും ഒടുവില്‍ ജീവന് പൊലിഞ്ഞയാളാണ് കാഞ്ഞിര വേലി സ്വദേശിനി ഇന്ദിര.…
Read More » -
Kerala
എസ് ഐയെ മര്‍ദ്ദിച്ചെന്ന് പരാതി; രണ്ട് പേര് പിടിയില്‍
അടിമാലി: അടിമാലി കാഞ്ഞിരവേലിയില്‍ ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ വാഹനം തടഞ്ഞവരെ നീക്കം ചെയ്യുന്നതിനിടെ എസ് ഐ മര്‍ദ്ദിച്ച രണ്ട് പേരെ അടിമാലി…
Read More » -
Kerala
കുരിശുപാറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഇന്ന് തുടങ്ങും
മാങ്കുളം: കുരിശുപാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. 6,7,8 തിയതികളിലായാണ് ശിവരാത്രി മഹോത്സവം നടക്കുന്നത്. ബ്രഹ്മശ്രീ ശിവനാരായണ തീര്‍ത്ഥ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി…
Read More » -
Kerala
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
അഴുത ബ്ലോക്കില്‍ വിവിധ പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ അഴുത ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ 12 പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും…
Read More » -
Kerala
ഇടുക്കി മെഡിക്കല്‍ കോളേജ് :അവലോകനയോഗം ചേര്‍ന്നു
ചെറുതോണി; ഇടുക്കി മെഡിക്കല്‍ കോളേജിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍…
Read More » -
Kerala
മാങ്കുളത്ത് വനംവകുപ്പിനെതിരെ രണ്ടാം ഘട്ടസമരത്തിന് തുടക്കം
മാങ്കുളം: മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാങ്കുളം ജനകീയ സമരസമിതിയുടെ തുടര്‍ സമരത്തിന് തുടക്കം…
Read More »