KeralaLatest NewsLocal news

ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് യു ഡി എഫ് ലക്ഷ്യം; കെ സി വേണുഗോപാൽ

മൂന്നാർ:ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് യു ഡി എഫ് ലക്ഷ്യമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആ ലക്ഷ്യത്തിലേക്ക് യു ഡി എഫ് കേരളത്തെ കൊണ്ടുവരും. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും. പുതിയൊരു മാറ്റത്തിന് വേണ്ടി ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും കെ സി വേണുഗോപാൽ മൂന്നാറിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!