
മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ജൂണ്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ്സ് ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഫോണ്‍: 7994449314
….
ഐ.എച്ച്.ആര്.ഡി പ്രവേശനം
കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ(ഐ.എച്ച്.ആര്.ഡി.) ആഭിമുഖ്യത്തില്‍ 14 ജില്ലകളിലുമായി 16 ഐ.എച്ച്.ആര്.ഡി. കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയര്‍ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrdadmissions.org സന്ദര്‍ശിക്കുക. ഫോണ്‍: 8547005000
….
അസാപ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ 9495999667,9895967998 എന്ന നമ്പറില്‍ ബന്ധപ്പെടുക. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. https://forms.gle/THbV5Su474kNiTpCA.അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 12.



