
ഇടുക്കി കമ്പംമെട്ടിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കമ്പംമെട്ട് സെന്റ് ജോസഫ് ദേവാലയത്തിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹങ്ങൾക് മുകളിലേയ്ക് ആണ് സമീപത്തു നിന്ന വൻ മരം കടപ്പുഴകി വീണത്.വാഹനങ്ങളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിരവധി വാഹനങ്ങൾക്ക് ആണ് കേടുപാടുകൾ സംഭവിച്ചത്.



