Local news
അടിമാലി വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു.

അടിമാലി : കോതമംഗലം ഭാഗത്തുനിന്നും വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് ആണ്അ പകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. അടിമാലി സ്വദേശിയായ കളപ്പുരയിൽ ബിനോയ്, മകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബിനോയ്ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്



